"കോലാലമ്പൂർ സിറ്റി സെന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 78:
30-നിലകളുള്ള ദീർഘ ചതുരാകൃതിയായ കെട്ടിടമാണ്. തീരെ ഉള്ളിൽ തൂണുകളില്ലാത്ത നിർമിതിയാണ്.
===മെനറ കരിഗലി ===
ഔദ്യോഗികമായി മെനാറ3 പെട്രോണാസ് 60 നിലകളുള്ള കെട്ടിടം 2012 ൽ പൂർത്തിയാക്കി. ഈ സ്തൂപം സുരിയ കെഎൽ എന്ന ഷോപ്പിങ്ങ് മാളുമായി ബന്ധപ്പെടുത്തിയിരുന്നു.
 
ഈ സ്തൂപം രൂപകൽപ്പന ചെയ്തതും സീസർ പെല്ലിയാണ്. നിർമ്മാണം 2006ൽ തുടങ്ങി 2012ൽ മുഴുവനാക്കി. സ്തൂപത്തിനു മണ്ടാരിൻ ഓറിയന്റിലേക്കു പ്രവേശന കവാടവും ലോട്ട് ഡി1 ലേക്ക് ഭൂഗർഭ പാതയുണ്ട്.. കെഎൽസിസി പ്രോപ്പർട്ടീസിന്റെ ഭാവി വികസനത്തിനു വേണ്ടിയുള്ളതാണ് ലോട്ട്1.
സ്തൂപത്തിന്റെ ചേദം ദീർഘ ചതുരവും സമചതുരവും കൂടിയതാണ്. താഴത്തെ നില മുതൽ 40 നിലവരെ ദീർഘ ചതുരാകൃതിയാണ്.
 
==ഇതും കൂടി കാണുക==
* [[KL Sentral]] - another mixed development master plan in Kuala Lumpur with emphasis on transportation
"https://ml.wikipedia.org/wiki/കോലാലമ്പൂർ_സിറ്റി_സെന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്