"കോലാലമ്പൂർ സിറ്റി സെന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 73:
1992 ജനുവരി ഒന്നിനു നിർമ്മിച്ച ഇത് 1994 ഡിസംബർ 31നു വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിറ്റമായിരുന്നു. ഇന്നുംലോകത്തിലെ എറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടവും ഇതു തന്നെ. തെക്കുകിഴ്ക്കൻ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ പെട്രോണാസിന്റെ ആസ്ഥാനം ഇവിടെയാണ്.
സ്തൂപവും അതിനു താഴെയുള്ള മാളും രൂപകൽപ്പന ചെയ്തത് അരജന്റീനക്കാരനായ ആർക്കിടെക്റ്റ് സീസർ പെല്ലി ആണ്. 1991ൽ നിർമ്മാണം തുടങ്ങി 7 വർഷത്തിനുശേഷം ഏഷ്യൻ സാമ്പത്തിക മാന്ദ്യ കാലത്ത്പൂർത്തിയാക്കി. മണ്ണിന്റെ അവസ്ഥ കാരണം കോകത്തിലെ ഏറ്റവും താഴ്ചയുഌഅ അടിത്തറ ഇതാണ്. 88 നിലകളുള്ള കെട്ടിടം റീ-ഇൻഫോഴ്സ്ഡ് കോൺക്രീറ്റും ഉരുക്കും ഉപയോഗിച്ചാണ് നിനർമ്മിച്ചിരിക്കുന്നത്.
===മെനേറ എക്സോൺ മൊബിൽ===
മെനേറ എക്സോൺ മൊബിൽ നിർമ്മിച്ചത് 1997 ജനുവരി 1 നാണ് നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ എക്ശോൺ മൊബിലിന്റെ മലയേഷ്യം സബിസിഡിയറിയാണ്.
 
30-നിലകളുള്ള ദീർഘ ചതുരാകൃതിയായ കെട്ടിടമാണ്. തീരെ ഉള്ളിൽ തൂണുകളില്ലാത്ത നിർമിതിയാണ്.
===മെനറ കരിഗലി ===
==ഇതും കൂടി കാണുക==
* [[KL Sentral]] - another mixed development master plan in Kuala Lumpur with emphasis on transportation
"https://ml.wikipedia.org/wiki/കോലാലമ്പൂർ_സിറ്റി_സെന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്