"മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
 
== കുടുംബം ==
ബനൂ മുത്തലിബിൻറെ സന്താനപരമ്പരകളുള്ള ഖുറൈശി ഗോത്രവർമാണ് ഇമാം ശാഫിഇയുടെയും ഗോത്രം.അതായത് പ്രവരാചകപ്രവാചക കുടുംബമായ അഹ്ലു ബൈത്തിലെ കണ്ണികളിലൊരാളാണ്.വലിയ സാമൂഹ്യ പരിഗണനകളൊന്നും ലഭിക്കാതെ വളരെ പാവപ്പെട്ട കുടുംബമായിരുന്നു ശാഫിഇയുടേത്.
 
ചെറിയ കുട്ടിയായപ്പോഴേ പിതാവ് മരിച്ചു.മതപരമായ പദവി നഷ്ടമാകുമോയെന്ന് ഭയന്ന മാതാവ് കുടുംബത്തെ മക്കയിലേക്ക് മാറി.അന്ന് രണ്ടു വയസ്സ് മാത്രമായിരുന്നു ശാഫിയുടെ പ്രായം.യമനിലായിരുന്നു മാതാവിൻറെ കുടുംബമെങ്കിലും അവരിൽ പലരും മക്കയിലുണ്ടായിരുന്നു.അതുകൊണ്ട് തന്നെ അവിടെ കുടുംബത്തോടൊപ്പം താമസിക്കുന്നതാണ് കുടുംബത്തിന് നല്ലതെന്ന് മാതാവ് മനസ്സിലാക്കി.
"https://ml.wikipedia.org/wiki/മുഹമ്മദിബ്‌നു_ഇദ്‌രീസിശ്ശാഫിഈ" എന്ന താളിൽനിന്ന് ശേഖരിച്ചത്