"സായിച്ചനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
''[[Shanxia]]''? <small>Barrett et al., 1998</small>
}}
അന്ത്യ [[ക്രിറ്റേഷ്യസ്]] കാലത്തു ജീവിച്ചിരുന്ന ഒരു [[ദിനോസർ]] ആണ് '''സായിച്ചനിയ''' . ഇവയുടെ അഞ്ചിൽ കൂടുതൽ ഫോസിലുകൾ കിട്ടിയിട്ടുണ്ട്, . മംഗോളിയയിൽ നിന്നും ചൈനയിൽ നിന്നും ആണ് ഇവയുടെ [[ഫോസിൽ]] കണ്ടു കിട്ടിയിട്ടുള്ളത് . അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ടവിഭാഗത്തിൽപ്പെട്ട, കവചമുള്ള, ദിനോസർ ആയിരുന്നു ഇവ. പേര് [[മംഗോളിയൻ ഭാഷ]]<nowiki/>യിൽ ആണ്. , സായിച്ചനിയ എന്നാൽ മംഗോളിയയിൽ അർഥം ഭംഗിയുള്ളത് എന്നാണ് അർഥം .
 
==ഫോസിലുകൾ==
1970 ൽ ആണ് ഇവയുടെ ആദ്യ [[ഫോസിൽ]] കണ്ടു കിട്ടുന്നത് , അത് [[മംഗോളിയ|മംഗോളിയയിൽ]] നിന്നായിരുന്നു . 1977 ൽ ആണ് അതിന്റെ വർഗ്ഗീകരണം നടന്നത് , ഇതേ ഫോസിൽ തന്നെ ആണ് ഹോളോ ടൈപ്പ് സ്പെസിമെൻ GI SPS 100/151.<ref name="Maryańska1977">{{cite journal |last=Maryańska |first=T. |year=1977 |title=Ankylosauridae (Dinosauria) from Mongolia |journal=Palaeontologia Polonica |volume=37 |issue= |pages=85–151 }}</ref> 1970 ത്തിലും 1971 നിലും നടന്ന പോളിഷ് മംഗോളിയൻ പര്യവേഷണം അങ്കയ്ലോസൗർ ഉൾപ്പെട്ട വിഭാഗം ദിനോസറുകളുടെ ഒന്നിലധികം ഫോസ്സിലുകൾ കണ്ടെത്തുകയുണ്ടായി [[ഗോബി]] മരുഭൂമിയിൽ നിന്നും . സായിച്ചനിയയുടെ കൂടെ തന്നെ കണ്ടു കിട്ടുകയും വർഗ്ഗീകരണം നടക്കുകയും ചെയ്ത മറ്റൊരു അങ്കയ്ലോസൗർ ദിനോസർ ആണ് [[ടാർചിയ]] . എന്നാൽ വലുപ്പത്തിൽ സായിച്ചനിയയുടെ ഇരട്ടി ഭാരം ഉള്ളവയായിരുന്നു ടാർചിയ.<br>
 
ഇവയുടെ വർഗ്ഗീകരിച്ചിട്ടുള്ള പ്രധാന ഫോസ്സിലുകൾ ഇവയാണ് സ്പെസിമെൻ GI SPS 100/151 , സ്പെസിമെൻ ZPAL MgD-I/114, സ്പെസിമെൻ PIN 3142/251, സ്പെസിമെൻ MPC 100/1305, സ്പെസിമെൻ PIN 3142/250. ഈ ഫോസ്സിലുകളിൽ സ്പെസിമെൻ MPC 100/1305 ഒരു പ്രായപൂർത്തി ആവാതെ സായിച്ചനിയ ആയിരുന്നു , സ്പെസിമെൻ PIN 3142/250 ആവട്ടെ സായിച്ചനിയ അല്ല മറിച്ചു ടാർചിയ ആവാൻ ആണ് സാദ്ധ്യത എന്നും പറയുന്നു.<ref>{{cite journal |author1=Paul Penkalski |author2=Tatiana Tumanova |year=2016 |title=The cranial morphology and taxonomic status of ''Tarchia'' (Dinosauria: Ankylosauridae) from the Upper Cretaceous of Mongolia |journal=Cretaceous Research |volume=in press |issue= |pages= |doi=10.1016/j.cretres.2016.10.004 }}</ref> ഈ കിട്ടിയ ഫോസ്സിലുകളിൽ എല്ലാം പ്രധാനമായി കിട്ടിയിട്ടുള്ളത് [[തലയോട്ടി]] അല്ലെക്കിൽ തലയുടെ പ്രധാന ഭാഗങ്ങളും, ഇവയുടെ ശരീരത്തിൽ ഉടനീളം കണ്ടിരുന്ന അസ്ഥി നിർമിതമായ തൊലിയുടെ പുറത്തുള്ള കവച്ചങ്ങളും ആയിരുന്നു (ഓസ്റ്റിയോഡെർമ്മ) , നട്ടെല്ലിന്റെ ഭാഗങ്ങൾ , വാരി എല്ലുകൾ , മുൻ കാലുകൾ എന്നിവയാണ് . എന്നാൽ ഏകദേശം പൂർണമായ സ്പെസിമെൻ PIN 3142/251 ഇത് വരെ വർഗ്ഗീകരിച്ചിട്ടില്ല .
"https://ml.wikipedia.org/wiki/സായിച്ചനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്