"സായിച്ചനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
==ശരീര ഘടന ==
ഇടത്തരം വലുപ്പമുള്ള [[അങ്കയ്ലോസൗർ]] ആയിരുന്നു സായിച്ചനിയ, ഏകദേശം പരമാവധി 6.6 മീറ്റർ (22 അടി) നീളം ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു.<ref name="seebacher2001">Seebacher, F. (2001). "A new method to calculate allometric length–mass relationships of dinosaurs." ''Journal of Vertebrate Paleontology'', '''21'''(1): 51–60.[http://www.bio.usyd.edu.au/staff/fseebacher/Lab_homepage/Publications/2000-2001/Seebacher%202001_JVP.pdf]</ref> ഏകദേശം 2 ടൺ മുതൽ മുകളിലേക്ക് ആണ് ഭാരം കണക്കുകൂട്ടിയിട്ടുള്ളത് (ഏകദേശം അഞ്ചു മീറ്റർ നീളം വരുന്ന സ്പെസിമെന്റെ ഭാരം ) .<ref name="Paul2010">Paul, G.S., 2010, ''The Princeton Field Guide to Dinosaurs'', Princeton University Press p. 231</ref>അങ്കയ്ലോസൗർ വിഭാഗം ദിനോസറുകളുടെ വാലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ദണ്ഡ് മാനദണ്ഡമാക്കി ഇവയുടെ ഭാരം നിർണയികമായിരുന്നു എന്നാൽ വർഗ്ഗീകരിച്ച ഹോളോ ടൈപ്പ് സ്പെസിമെൻ ആയ GI SPS 100/151 ന് ശരീരത്തിന്റെ മുൻ ഭാഗത്തെ ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിട്ടുള്ളു . ഇവയുടെ തലയോട്ടിക്ക് 45.5 സെ മീ (17.91 ഇഞ്ച്‌) നീളവും, 48 സെ മീ (18.89 ഇഞ്ച്‌) വീതിയും ഉണ്ട് , ഇത് കൊണ്ട് തന്നെ അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട കവചമുള്ള ദിനോസറുകളുടെ തലയോട്ടികളിൽ ഏറ്റവും വലിയ തലയോട്ടികളിൽ ഒന്നാണ് ഇവയുടേത് .
 
==ജീവ ശാഖ ==
അങ്കയ്ലോസൗർ വിഭാഗം ദിനോസറുകളുടെ ജീവ ശാഖയിൽ ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു . 2015 ലേ ഏറ്റവും പുതിയ പൈലോ അനുസരിച്ചുള്ള പഠനപ്രകാരം ഉള്ള ജീവ ശാഖ ചുവടെ,
 
{{clade| style=font-size:85%; line-height:85%
|label1=[[Ankylosaurinae]]
|1={{clade
|1=''[[Crichtonpelta]]''
|2={{clade
|1=''[[Tsagantegia]]''
|2=''[[Zhejiangosaurus]]''
|3=''[[Pinacosaurus]]''
|4={{clade
|1={{clade
|1='''''Saichania'''''
|2={{clade
|1=''[[Tarchia]]''
|2=''[[Zaraapelta]]'' }} }}
|label2=[[Ankylosaurini]]
|2={{clade
|1=''[[Dyoplosaurus]]''
|2={{clade
|1={{clade
|1=''[[Talarurus]]''
|2=''[[Nodocephalosaurus]]'' }}
|2={{clade
|1={{clade
|1=''[[Ankylosaurus]]''
|2=''[[Anodontosaurus]]'' }}
|2=''[[Euoplocephalus]]''
|3={{clade
|1=''[[Scolosaurus]]''
|2=''[[Ziapelta]]'' }} }} }} }} }} }} }} }}
 
==അവലംബം==
"https://ml.wikipedia.org/wiki/സായിച്ചനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്