"സായിച്ചനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
==ശരീര ഘടന ==
ഇടത്തരം വലുപ്പമുള്ള അങ്കയ്ലോസൗർ ആയിരുന്നു സായിച്ചനിയ, ഏകദേശം പരമാവധി 6.6 മീറ്റർ (22 അടി) നീളം ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു. ഏകദേശം 2 ടൺ മുതൽ മുകളിലേക്ക് ആണ് ഭാരം കണക്കുകൂട്ടിയിട്ടുള്ളത് (ഏകദേശം അഞ്ചു മീറ്റർ നീളം വരുന്ന സ്പെസിമെന്റെ ഭാരം ) . ഇവയുടെ തലയോട്ടിക്ക് 45.5 സെ മീ (17.91 ഇഞ്ച്‌) നീളവും, 48 സെ മീ (18.89 ഇഞ്ച്‌) വീതിയും ഉണ്ട് , ഇത് കൊണ്ട് തന്നെ അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട കവചമുള്ള ദിനോസറുകളുടെ തലയോട്ടികളിൽ ഏറ്റവും വലിയ തലയോട്ടികളിൽ ഒന്നാണ് ഇവയുടേത് .
"https://ml.wikipedia.org/wiki/സായിച്ചനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്