"സായിച്ചനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
ഇവയുടെ വർഗ്ഗീകരിച്ചിട്ടുള്ള പ്രധാന ഫോസ്സിലുകൾ ഇവയാണ് സ്പെസിമെൻ GI SPS 100/151 , സ്പെസിമെൻ ZPAL MgD-I/114, സ്പെസിമെൻ PIN 3142/251, സ്പെസിമെൻ MPC 100/1305, സ്പെസിമെൻ PIN 3142/250. ഈ ഫോസ്സിലുകളിൽ സ്പെസിമെൻ MPC 100/1305 ഒരു പ്രായപൂർത്തി ആവാതെ സായിച്ചനിയ ആയിരുന്നു , സ്പെസിമെൻ PIN 3142/250 ആവട്ടെ സായിച്ചനിയ അല്ല മറിച്ചു ടാർചിയ ആവാൻ ആണ് സാദ്ധ്യത എന്നും പറയുന്നു. ഈ കിട്ടിയ ഫോസ്സിലുകളിൽ എല്ലാം പ്രധാനമായി കിട്ടിയിട്ടുള്ളത് തലയോട്ടി അല്ലെക്കിൽ തലയുടെ പ്രധാന ഭാഗങ്ങളും, ഇവയുടെ ശരീരത്തിൽ ഉടനീളം കണ്ടിരുന്ന അസ്ഥി നിർമിതമായ തൊലിയുടെ പുറത്തുള്ള കവച്ചങ്ങളും ആയിരുന്നു (ഓസ്റ്റിയോഡെർമ്മ) , നട്ടെല്ലിന്റെ ഭാഗങ്ങൾ , വാരി എല്ലുകൾ , മുൻ കാലുകൾ എന്നിവയാണ് . എന്നാൽ ഏകദേശം പൂർണമായ സ്പെസിമെൻ PIN 3142/251 ഇത് വരെ വർഗ്ഗീകരിച്ചിട്ടില്ല .
 
==ശരീര ഘടന ==
"https://ml.wikipedia.org/wiki/സായിച്ചനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്