"പി. ചന്ദ്രകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി, കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
'''പി. ചന്ദ്രകുമാർ''' [[മലയാളചലച്ചിത്രം| മലയാള സിനിമാരംഗത്തെ]] ഒരു അറിയപ്പെടുന്ന [[ചലച്ചിത്ര സംവിധായകൻ|സംവിധായൻ]] ആണ്. 1970മുതൽ[[1970]] മുതൽ ചന്ദ്രകുമാർ ഏകദേശം അമ്പതോളം ചിത്രങ്നൾചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.<ref>http://malayalasangeetham.info/displayProfile.php?category=director&artist=P%20Chandrakumar</ref> കഥ, തിരക്കഥ ഛായാഗ്രഹണം, അഭിനയം, നിർമ്മാണം എന്നീ രംഗത്തും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. 1977ൽ[[1977]]-ൽ ആണു ആദ്യത്തെ സിനിമ പുറത്ത് വന്നത്.<ref>http://www.malayalachalachithram.com/profiles.php?i=2247</ref>. അദ്ദേഹത്തിന്റെ [[ആദിപാപംആദ്യപാപം (ചലച്ചിത്രം)|ആദ്യപാപം]] എന്ന [[ ബൈബിൾ]] സംബന്ധമായ സിനിമ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു. അതോടെ അദ്ദേഹം ഏറ്റവും താരമൂല്യമുള്ള സംവിധായകൻ ആവുകയും ആ മൂശയിൽ എട്ടോളം സിനിമകൾ ഇറങ്ങുകയും ചെയ്തു. <ref>{{cite web|url=http://www.rediff.com/entertai/2001/jan/24mallu.htm|author=R. Ayyappan|title=Sleaze time, folks|publisher=[[Rediff]]|date=January 1, 2000|accessdate=April 14, 2011}}</ref>
 
==സിനിമകൾ==
"https://ml.wikipedia.org/wiki/പി._ചന്ദ്രകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്