"ഒറ്റസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
prettyurl, ആധികാരികത
(ചെ.) (നിലവിലുണ്ടായിരുന്ന താളിലേക്ക് തലക്കെട്ടു മാറ്റം: ഒറ്റസംഖ്യകള്‍ >>> ഒറ്റസംഖ്യ)
(prettyurl, ആധികാരികത)
{{prettyurl|Odd number}}
{{ആധികാരികത}}
രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിക്കാത്ത [[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യകളാണ്‌]] '''ഒറ്റസംഖ്യകള്‍'''. ഉദാഹരണം: −3, 9, 1, 5 എന്നിവ.
 
[[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യകളെ]] മൂന്നായി തിരിച്ചിരിയ്ക്കുന്നു. [[ഇരട്ടസംഖ്യകള്‍]], ഒറ്റസംഖ്യകള്‍, [[പൂജ്യം]] എന്നിങ്ങനെ. ഒരു സംഖ്യയെ <math>2\,</math> എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ എങ്കില്‍ അത് '''ഒറ്റസംഖ്യ''' ആയിരിയ്ക്കും, ഇല്ല എങ്കില്‍ [[ഇരട്ടസംഖ്യ|ഇരട്ടസംഖ്യയും]].
 
 
 
ഒരു സംഖ്യ, ഒറ്റസംഖ്യ ആണോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിയ്ക്കാവുന്ന ഒരു മാര്‍ഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം <math>1,3,5,7,9\,</math> ഇവയില്‍ ഏതെങ്കിലുമാണെങ്കില്‍ നിശ്ചിതസംഖ്യ ഒറ്റസംഖ്യ ആയിരിയ്ക്കും.
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/263982" എന്ന താളിൽനിന്ന് ശേഖരിച്ചത്