"റഷ്യയുടെ ദേശീയപതാക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
വരി 1:
''Trikolor''
ത്രിവർണ്ണം|Morenicks=|Use=110110|Symbol=|Proportion=2:3|Adoption=11 മേയ് (29 April O.S.) 1696
(ആദ്യം)
1700
(''[[de facto]]'' for vessels)
1883
(''[[de facto]]'' for land use)
12 August 1991
(as flag of [[RSFSR]])
11 December 1993
(current version)|Design=തിരശ്ചീനമായി വെള്ള, നീല, ചുവപ്പ് എന്നീ നിറങ്ങളുള്ള ത്രിവർണ്ണ പതാക|Designed by=[[Peter the Great|പീറ്റർ ദ് ഗ്രേറ്റ്]]|Image2=Flag of Russia (Kremlin.ru).svg|Imagetext2=Variant flag of Russia|Nickname2=|Morenicks2=|Symbol2=|Proportion2=2:3|Adoption2=|Design2=Same as the colors above, but specified by the Government's website.|Designer2=}}
[[വെളുപ്പ്]], [[നീല]], [[ചുവപ്പ്]] എന്നീ നിറങ്ങളുള്ള ഒരു ത്രി വർണ്ണ പതാകയാണ് '''റഷ്യയുടെ ദേശീയ പതാക''' (ഇംഗ്ലീഷ്: '''flag of Russia;''' {{lang-ru|Флаг России}}) 2:3 എന്ന അനുപാതത്തിലുള്ള ഈ പതാകയെ മൂന്ന് ഭാഗങ്ങളായി തിരശ്ചീനമായി വിഭജിച്ചിരിക്കുന്നു, ഇതിൽ ഏറ്റവും മുകളിലായി വെള്ളുപ്പും, മധ്യത്തിൽ നീലയും, കീഴെ ചുവപ്പും ചേരുന്നതാണ് റഷ്യൻ ദേശീയ പതാകയുടെ രൂപം. റഷ്യൻ വാണിജ്യകപ്പലുകളിൽ അധികാര ചിഹ്നം എന്ന നിലക്കാണ് ഈ പതാക ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് 1696-ൽ [[Tsardom of Russia|റഷ്യൻ സാർ രാജ്യം]] സ്ഥാപിതമായപ്പോൾ ഈ പതാകയെ ഔദ്യോഗികമായി അംഗീകരിച്ചു. in 1696. 1917-ൽ [[Russian Socialist Federative Soviet Republic|റഷ്യൻ സോഷ്യലിസ്റ്റ് ഫെഡെറേറ്റീവ് സോവിയറ്റ് റിപ്പബ്ലിൿ]] സ്ഥപിതമാകുന്നതുവരെ പതാക പ്രചാരത്തിലിരുന്നു. [[Soviet Union|സോവിയറ്റ് യൂണിയൻ]] നിലനിന്നിരുന്ന സമയത്ത് ചുവന്ന പശ്ചാത്തലത്തിൽ അരിവാൾ-ചുറ്റിക-നക്ഷത്രം രേഖപ്പെടുത്തിയ ഒരു പതാകയാണ് ദേശീയപതാകയായി ഉപയോഗിച്ചിരുന്നത്. [[Dissolution of the Soviet Union|സോവിയറ്റ് യൂണിയൻ തകർന്നതോടെ]], ആദ്യത്തെ ത്രിവർണ്ണ പതാകയെ 1991-ൽ [[Russia|റഷ്യൻ ഫെഡറേഷന്റെ]] ദേശീയ പതാകയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
== ഉദ്ഭവം ==
[[പ്രമാണം:Practice_fight_of_the_Dutch_Fleet_in_the_honour_of_Tzar_Peter_the_Great,_1_Sept_1697_by_Abrakham_Storck_(fragment_1).JPG|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു|ഡച്ച് പടക്കപ്പലുകളുറ്റെ അഭ്യാസപ്രകടനം, 1697]]
റഷ്യൻ പതാകയുടെ ഉദ്ഭവത്തെ [[Dutch Republic|ഡച്ച് റിപ്പബ്ലിക്കിന്റ്റെ]] ([[Flag of the Netherlands|നെതർലാൻഡിന്റെ പതാക]]) ത്രിവർണ്ണ പതാകയുമായി ചിലർ ബന്ധപ്പെടുത്താറുണ്ട്.<ref>{{Cite book|url=https://books.google.com/books?id=jt450XgGd1kC&printsec=frontcover&hl=nl&source=gbs_ge_summary_r&cad=0#v=onepage&q&f=false|title=The Flags of the World: Their History, Blazonry and Associations|last=Hulme|first=Frederick Edward|date=1897-01-01|publisher=Library of Alexandria|isbn=9781465543110|language=en}}</ref><ref>{{Cite book|url=https://books.google.com/books?id=xWdOBAAAQBAJ&pg=PA228&dq=russian+flag+dutch+flag&hl=nl&sa=X&ved=0ahUKEwiL0JT9m8nPAhXGuBoKHSPgD9sQ6AEIJzAA#v=onepage&q=russian%20flag%20dutch%20flag&f=false|title=Foreign Correspondent: A Memoir|last=Greenway|first=H. D. S.|date=2014-08-19|publisher=Simon and Schuster|year=|isbn=9781476761329|location=|pages=228|language=en|via=}}</ref>
1668-ൽ [[Alexis I of Russia|അലെക്സിസ് ഒന്നാമന്റെ]] കാലത്താണ് പതാകയെ കുറിച്ച് ആദ്യമായി പ്രധിപാദിക്കുന്നത്. ഇത് ആദ്യത്തെ റഷ്യൻ നാവിക കപ്പലായ [[Russian frigate Oryol|ഫ്രിഗേറ്റ് ഓറിയോളിന്റെ]] നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു. .<ref>[https://books.google.com/books?id=scHXHTkRmZcC&pg=PA21&dq=european+flag&hl=nl&sa=X&ei=hek3U5mTDcu7ygOF54D4Dg&ved=0CDgQ6AEwAQ#v=onepage&q=dutch&f=false Flag T.H. Eriksen & R. Jenkins, Nation and Symbolism in Europe and America. Abingdon, 2007, p. 23]</ref>
== പ്രതീകാത്മകത ==
"https://ml.wikipedia.org/wiki/റഷ്യയുടെ_ദേശീയപതാക" എന്ന താളിൽനിന്ന് ശേഖരിച്ചത്