"റഷ്യയുടെ ദേശീയപതാക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
വരി 1:
''Trikolor''
ത്രിവർണ്ണം|Morenicks=|Use=110110|Symbol=|Proportion=2:3|Adoption=11 മേയ് (29 April O.S.) 1696
(ആദ്യം)
1700
(''[[de facto]]'' for vessels)
1883
(''[[de facto]]'' for land use)
12 August 1991
(as flag of [[RSFSR]])
11 December 1993
(current version)|Design=തിരശ്ചീനമായി വെള്ള, നീല, ചുവപ്പ് എന്നീ നിറങ്ങളുള്ള ത്രിവർണ്ണ പതാക|Designed by=[[Peter the Great|പീറ്റർ ദ് ഗ്രേറ്റ്]]|Image2=Flag of Russia (Kremlin.ru).svg|Imagetext2=Variant flag of Russia|Nickname2=|Morenicks2=|Symbol2=|Proportion2=2:3|Adoption2=|Design2=Same as the colors above, but specified by the Government's website.|Designer2=}}
[[വെളുപ്പ്]], [[നീല]], [[ചുവപ്പ്]] എന്നീ നിറങ്ങളുള്ള ഒരു ത്രി വർണ്ണ പതാകയാണ് '''റഷ്യയുടെ ദേശീയ പതാക''' (ഇംഗ്ലീഷ്: '''flag of Russia;''' {{lang-ru|Флаг России}}) 2:3 എന്ന അനുപാതത്തിലുള്ള ഈ പതാകയെ മൂന്ന് ഭാഗങ്ങളായി തിരശ്ചീനമായി വിഭജിച്ചിരിക്കുന്നു, ഇതിൽ ഏറ്റവും മുകളിലായി വെള്ളുപ്പും, മധ്യത്തിൽ നീലയും, കീഴെ ചുവപ്പും ചേരുന്നതാണ് റഷ്യൻ ദേശീയ പതാകയുടെ രൂപം. റഷ്യൻ വാണിജ്യകപ്പലുകളിൽ അധികാര ചിഹ്നം എന്ന നിലക്കാണ് ഈ പതാക ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് 1696-ൽ [[Tsardom of Russia|റഷ്യൻ സാർ രാജ്യം]] സ്ഥാപിതമായപ്പോൾ ഈ പതാകയെ ഔദ്യോഗികമായി അംഗീകരിച്ചു. in 1696. 1917-ൽ [[Russian Socialist Federative Soviet Republic|റഷ്യൻ സോഷ്യലിസ്റ്റ് ഫെഡെറേറ്റീവ് സോവിയറ്റ് റിപ്പബ്ലിൿ]] സ്ഥപിതമാകുന്നതുവരെ പതാക പ്രചാരത്തിലിരുന്നു. [[Soviet Union|സോവിയറ്റ് യൂണിയൻ]] നിലനിന്നിരുന്ന സമയത്ത് ചുവന്ന പശ്ചാത്തലത്തിൽ അരിവാൾ-ചുറ്റിക-നക്ഷത്രം രേഖപ്പെടുത്തിയ ഒരു പതാകയാണ് ദേശീയപതാകയായി ഉപയോഗിച്ചിരുന്നത്. [[Dissolution of the Soviet Union|സോവിയറ്റ് യൂണിയൻ തകർന്നതോടെ]], ആദ്യത്തെ ത്രിവർണ്ണ പതാകയെ 1991-ൽ [[Russia|റഷ്യൻ ഫെഡറേഷന്റെ]] ദേശീയ പതാകയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
== പ്രതീകാത്മകത ==
റഷ്യൻ പതാകയിലെ വർണ്ണങ്ങളുടെ പ്രതീകാത്മകതയെ നിരവധി രീതികളിൽ വ്യാഖ്യാനിക്കാറുണ്ട്. അവയിൽ ഏറ്റവും പ്രചാരത്തിലുള്ളത് ഇപ്രകാരമാണ്: ശ്വേത വർണ്ണം കുലീനതയെയും, നിഷ്കളങ്കതയെയും സൂചിപ്പിക്കുന്നു. നീല നിറം വിശ്വാസ്യത, സത്യസന്ധത, നിർദ്ദോഷഗുണം, പവിത്രത എന്നീ ഗുണങ്ങളെയാണ് പ്രതീകവൽക്കരിക്കുന്നത്. ധൈര്യം, മഹാമനസ്കത, സ്നേഹം, എന്നീ ഗുണങ്ങളെയാണ് ചുവപ്പ് നിറംകൊണ്ട് സൂചിപ്പിക്കുന്നത്.<ref>[http://pkc.ru/index.php?option=com_content&task=view&id=97&Itemid=85 Государственный флаг России. Статья на сайте Политического консультативного центра]{{dead link|date=October 2017|bot=InternetArchiveBot|fix-attempted=yes}}</ref>
== അവലംബം ==
"https://ml.wikipedia.org/wiki/റഷ്യയുടെ_ദേശീയപതാക" എന്ന താളിൽനിന്ന് ശേഖരിച്ചത്