"ജാപ്പനീസ് പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
==പൂന്തോട്ടകല==
ജാപ്പനീസ് പൂന്തോട്ടങ്ങൾക്ക് ചൈനീസ് തോട്ടങ്ങളോട് വളരെയധികം സാമ്യമുണ്ട്. ജാപ്പനീസ് പൂന്തോട്ടങ്ങളെ പ്രധാനമായി രണ്ടായി തിരിക്കാം - ഒരു പ്രത്യേക സ്ഥാനത്ത് ഇരുന്നുകൊണ്ട് കാണാൻ ഉദ്ദ്യേശിച്ചിടുള്ള സെൻ തോട്ടങ്ങളും നടന്ന് കാണാനായി നിർമ്മിക്കപ്പെട്ട സാധാരണ തോട്ടങ്ങളും.
 
ജാപ്പനീസ് പൂന്തോട്ടങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്:-
* '''വലുപ്പം''' - പ്രകൃതിയിൽ കാണുന്നതിനെ ചെറുതായി കാണിക്കുകയാണ് പൂന്തോട്ടത്തിന്റെ ലക്ഷ്യം. ഒരു പാറ ഒരു പർവ്വതത്തെ സൂചിപ്പിക്കാം. ദൂരം കുറച്ചോ കൂട്ടിയോ കാണിക്കൻ മുന്നിലും പിന്നിലുമുള്ള മരങ്ങളുടെയും പാറകളുടെയും വലിപ്പത്തിൽ മാറ്റങ്ങൾ വരുത്തുന്നു.
* '''ഒളിക്കൽ''' - ചില വസ്ത്തുക്കളെ കുന്നുകൾക്കോ മറകൾക്കോ പിന്നിൽ ഒളിക്കുകയും ഒരു സ്ഥലത്തെത്തുമ്പോൾ മാത്രം കാണിക്കുകയും ചെയ്യുന്ന രീതി ജാപ്പനീസ് പൂന്തോട്ടങ്ങളിൽ സാധാരമ്മാണ്. എന്നാൽ സെൻ തോട്ടങ്ങളിൽ ഇങ്ങനെ ചെയ്യാറില്ല.
* '''ചുറ്റുപാടുകൾ കടംവാങ്ങൽ''' - തോട്ടത്തിനു ചുറ്റുമുള്ള മരങ്ങളും കുന്നുകളും അതിന്റെ ഭാഗമായി തോന്നിക്കുന്നു. ഇത് തോട്ടത്തിന്റെ വലിപ്പം കൂട്ടി കാണിക്കാനാണ്.
* '''അതുല്യത''' - മുഖൾ തോട്ടങ്ങളെപ്പോലെ ഇടവും വലവും തുല്യമാക്കൻ ജപ്പാൻകാർ ശ്രമിക്കാറില്ല. മറിച്ച് അതുല്യത സൃഷ്ടിക്കാനും നേർവഴികളിൽ വളവുകൾ നിറയ്ക്കാനും അവർ ശ്രമിക്കുന്നു.
 
==ഭാഗങ്ങൾ==
"https://ml.wikipedia.org/wiki/ജാപ്പനീസ്_പൂന്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്