"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== രാമന്റെ സഹചാരി ==
 
പുരാണത്തിൽ [[അനന്തൻ|അനന്തന്റെ]] അവതാരമാണ് ലക്ഷമണൻ. ആയിരം തലയുള്ള നാഗമാണ് അനന്ദൻഅനന്തൻ, [[പാലാഴി]]യിൽ [[മഹാവിഷ്ണു]] ശയിക്കുന്നത് അനന്ദന്റെ മുകളിലാണ്. [[ദ്വാപരയുഗം|ദ്വാപരയുഗത്തിൽ]] [[ബലരാമൻ|ബലരാമനായി]] അവതരിച്ചതും അനന്തനാണ്. വിഷ്ണുവിന്റെ മിക്ക അവതാരങ്ങൾക്കൊപ്പം അനന്തനും അവതരിക്കുന്നുണ്ട്. അയോദ്ധ്യയിലെ കിരീടവകാശം ഒരിക്കൽ‌പോലും ആഗ്രഹിച്ചിട്ടില്ലാത്ത ലക്ഷ്മണൻ, രാമന്റെ വനവാസത്തിൽ ഒപ്പം ചേരുകയും ചെയ്തു. വനവാസകാലയളവിൽ സഹായിയായും കാ‍വലായും ഒപ്പമുണ്ടാകുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരസ്നേഹം മാതൃകയാക്കാവുന്ന തരത്തിലുള്ളതായിരുന്നു.
 
== ലക്ഷ്മണ രേഖ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2639372" എന്ന താളിൽനിന്ന് ശേഖരിച്ചത്