"അപൂലിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
}}
 
[[റോം|റോമൻ]] പ്രഭാഷകനും ദാർശനികനും [[സാഹിത്യം|സാഹിത്യകാരനുമായിരുന്നു]] '''അപൂലിയസ്'''. എ.ഡി. 125-ൽ [[ഉത്തരാഫ്രിക്ക|ഉത്തരാഫ്രിക്കയിൽ]] ജനിച്ചു. [[കാർത്തേജ്| കാർത്തേജിലും]] [[ആഥൻസ്|ആഥൻസിലും]] [[വിദ്യാഭ്യാസം|വിദ്യാഭ്യാസം]] ചെയ്തു. [[ഗ്രീസ്|ഗ്രീസിലും]] [[ഏഷ്യാമൈനർ|ഏഷ്യാമൈനറിലും]] വിപുലമായി പര്യടനം നടത്തുകയും ഏതാനും കൊല്ലം [[റോം|റോമിൽ]] അഭിഭാഷകവൃത്തിയിലേർപ്പെടുകയും ചെയ്തിട്ട് സ്വദേശത്തേക്കു മടങ്ങി. ഒരു സാഹിത്യകാരനെന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും നിസ്തുലമായ പ്രശസ്തി നേടി. എ.ഡി. 155-ൽ, തന്നെക്കാൾ പ്രായം കൂടിയ ഒരു ധനികവിധവയെ [[വിവാഹം]] ചെയ്തു. ആ [[സ്ത്രീ|സ്ത്രീയെ]] ആഭിചാരംകൊണ്ടു വശീകരിച്ചാണ് [[വിവാഹം]] സാധിച്ചതെന്ന് അവരുടെ ബന്ധുക്കൾ പരാതികൊടുത്ത് അപൂലിയസിനെ കോടതി കയറ്റി. ഇദ്ദേഹം [[മന്ത്രവാദം|മന്ത്രവാദത്തിൽ]] തത്പരനായിരുന്നു എന്നത് സത്യമാണ്. എങ്കിലും ഈ കേസിൽ നിർദോഷിയെന്നു കണ്ട് കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടു. എ.ഡി. 160-ൽ ഇദ്ദേഹം [[കാർത്തേജ്|കാർത്തേജിൽ]] താമസമുറപ്പിച്ചു.
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/അപൂലിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്