"ആനമല മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
 
==മലകൾ==
[[ഹിമാലയം|ഹിമാലയത്തിനു]] തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായകൊടുമുടികളായ [[ആനമുടി]] എന്നാ പർവ്വതരാജനും, മീശയുടെ ആകൃതിയുള്ള മീശപുലിമല(2640 മീറ്റർ) എന്നാ ഭീമൻ പർവ്വതവും ഈ മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,695 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കൽ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികൾ. ഈ കൊടുമുടികളെ ഒഴിവാക്കിയാൽ പർവതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്.
 
==പ്രദേശം ==
"https://ml.wikipedia.org/wiki/ആനമല_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്