"ബെൻ ജോൺസൻ (ഓട്ടക്കാരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബെന്‍ ജോണ്‍സണ്‍ >>> ബെന്‍ ജോണ്‍സന്‍
(ചെ.)No edit summary
വരി 12:
'''ബെഞ്ചമിന്‍ സിന്‍ക്ലെയര്‍ "ബെന്‍" ജോണ്‍സണ്‍''' ഒരു മുന്‍ [[കാനഡ|കനേഡിയന്‍]] ഓട്ടക്കാരനാണ്. 1961 ഡിസംബര്‍ 30-ന് ജനിച്ചു. 1980-കളിലാണ് ഇദ്ദേഹം തന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചത്. രണ്ട് [[ഒളിമ്പിക്സ്|ഒളിമ്പിക്]] വെങ്കല മെഡലുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. [[1988 സിയോള്‍ ഒളിമ്പിക്സ്]] 100 മീറ്ററില്‍ സ്വര്‍ണം നേടിയെങ്കിലും ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ആ മെഡല്‍ നഷ്ടമായി. 1987 ലോക ചാമ്പ്യന്‍ഷിപ്പിലും 1988 ഒളിമ്പിക്സിലും 100 മീറ്ററില്‍ ഇദ്ദേഹം തുടര്‍ച്ചയായി റെക്കോര്‍ഡിട്ടു. എന്നാല്‍ ഉത്തേജക മരുന്നിന്റെ ഉപയോഗം മൂലം രണ്ട് റെക്കോര്‍ഡുകളും അയോഗ്യമാക്കപ്പെട്ടു.
 
{{അപൂര്‍ണ്ണം}}
[[വിഭാഗം:അമേരിക്കന്‍ കായികതാരങ്ങള്‍]]
[[en:Ben Johnson (sprinter)]]
"https://ml.wikipedia.org/wiki/ബെൻ_ജോൺസൻ_(ഓട്ടക്കാരൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്