"ഇ ബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
== ഇ പ്രസിദ്ധീകരണ യുഗാരംഭം ==
[[ഇന്റർനെറ്റ്|ഇന്റ്ർനെറ്റിന്റെ]] പിറവിക്ക് മുമ്പുതന്നെ ഇ ബുക്കുകൾ പ്രചാരത്തിലായി തുടങ്ങിയിരുന്നു. പ്രോജക്ട് ഗുട്ടൻബർഗിന്റെ<ref>[http://www.gutenberg.org/wiki/Main_Page പ്രോജക്ട് ഗുട്ടൻബർഗ്]</ref>ഉപജ്ഞാതാവായ മൈക്കിൾ.എസ്. ഹാർട്ട് ആണ് ഇ ബുക്കുകളുടേയും പിതാവ്. 1970ൽ കോളേജുവിദ്യാർത്ഥിയായിരിക്കുമ്പോൾ [[ലൈബ്രറി|ലൈബ്രറിയിലെ]] കമ്പ്യൂട്ടർ ഉപയോഗിക്കാൻ അനുവാദം ലഭിച്ച ഹാർട്ട് , തന്റെ കമ്പ്യൂട്ടർ മറ്റ് പല കമ്പ്യൂട്ടറിലും ബന്ധപ്പെടുത്തിയിട്ടുണ്ടെന്നു മനസ്സിലാക്കിയിരുന്നു. ഇന്റ്ർന്റെറ്റ് എന്ന ആശയം നിലവിൽ വന്നിട്ടില്ലാത്ത കാലമായിരുന്നു അത്. അമേരിക്കയുടെ "സ്വാതന്ത്ര്യ പ്രഖ്യാപനം "(declaration of Independece) എന്ന വിശ്രുത ലേഖനത്തിന്റെ ഒരു പ്രതി സ്വന്തമായി ടൈപ്പ് ചെയ്തു ലഭ്യമാക്കിയതിലൂടെ ഇ പ്രസാധന യുഗം പിറക്കുകയായിരുന്നു. തുടർന്ന് [[ബൈബിൾ|ബൈബിളും,]] , [[ഹോമർ]] , [[മാർക്ക് റ്റ്വൈൻ ട്വെയിൻ |മാർക്ക് ട്വെയിൻ]] , [[ഷേക്സ്പിയർ]] എന്നിവരുടെ വിഖ്യാത കൃതികളും , ഹാർട്ട് തന്നെ ടൈപ്പ് ചെയുതു ലഭ്യമാക്കുകയുണ്ടായി. ഒറ്റയാൾ പട്ടാളമായി 313 കൃതികൾ 1987 ആയപ്പോഴേക്കും ഹാർട്ട് തനിയെ ടൈപ്പ് ചെയ്തു ലോകത്തിനു ലഭ്യമാക്കിയിരുന്നു.
 
== വിവിധ തരം ഇ ബുക്കുകൾ ==
ഇന്റ്ർനെറ്റിന്റെ പ്രചാരവും, സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതിയും ഇ പ്രസാധന രംഗത്തെ മാറ്റിമറിച്ചു.
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2639050" എന്ന താളിൽനിന്ന് ശേഖരിച്ചത്