"ഇ ബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
ഇ ബുക്കുകൾ വായിക്കാനായി മാത്രം സജ്ജീകരിക്കപ്പെട്ടിരിക്കുന്ന ഉപകരണമാണ് ഇ ബുക്ക റീഡർ
ഇ ബുക്കു വായന അസ്വാദ്യകരവും , ക്ലേശരഹിതവുമാക്കുന്നു എന്നതാണ് നിർമ്മാതാക്കളുടെ അവകാശവാദം.
മിക്ക പി.ഡി.എ കളിലും (personel digital assistant PDA) , പല മൊബൈൽ ഫോണുകളിലും ഇ ബുക്കുകൾ വായിക്കാൻ സാധിക്കുമെങ്കിലും, സ്ക്രീനിന്റെ വലിപ്പം , ഡിസ്പ്ലേ വ്യത്യാസങ്ങൾ തുടങ്ങിയ പല പരിമിതികളും ഇവയ്ക്കുണ്ട് എന്നതുകൊണ്ടാണ് ഇ റീഡറുകൾ പ്രസ്ക്തമാവുന്നത്പ്രസക്തമാവുന്നത്.<br />
നൂറുകണക്കിനു പുസ്തകങ്ങൾ പോക്കറ്റിൽ കൊണ്ടുനടക്കാം, എല്ലാകാലവും കേടുവരാതെ നിൽക്കും, ഉപയോകതാവിന്റെ ആവശ്യാനുസരണം അക്ഷരങ്ങളുടെ വലിപ്പം, ലിപികളുടെ തരം എന്നിവ ക്രമപ്പെടുത്താം , ഇരുട്ടത്തും പുസ്തകവായന നടത്താം എന്നതൊക്കെയാണ് ഇ റീഡറുകളുടെ ആകർഷണീയത. പാട്ടുകൾ കേൾക്കാനും ഇന്റ്ർനെറ്റ് ബ്രൗസ് ചെയ്യാനും പല ഉപകരണങ്ങൾക്കു സാധിക്കും.
ഉപകരണത്തിന്റെ വിലയും, തുടർന്നും പുതിയപുസ്തകങ്ങൾ വാങ്ങാൻ വേണ്ടി വരുന്ന തുകയും ന്യൂനതകളായി ചൂണ്ടികാണിക്കപ്പെടുന്നു.<br />പുസ്തക വിതരണ വമ്പന്മാരായ ആമസോൺ , ഇലക്ടോണിക്ക് ഭീമന്മാരായ സോണി, ബഹുരാഷ്ട്ര പ്രസാധന കമ്പനിയായ ബാർൺസ് $നോബിൾ , തുടങ്ങിയവർ സ്വന്തമായി ഇ ബുക്ക് റീഡറുകൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്.<br /> ആദ്യത്തെ ഇന്ത്യൻ ഇ റീഡർ വിപണിയിലെത്തിയത് 2010ലാണ്. 15 ഇന്ത്യൻ ഭാഷകൾ വായിക്കാനായി ക്രമപ്പെടുത്തിയിട്ടുള്ള വിങ്ക്സ് xt എന്ന പേരിൽ ഇറങ്ങിയിട്ടുള്ള ഉപകരണത്തിന്റെ വിപണനത്തിൽ [[ഡി.സി. ബുക്ക്സ്|ഡി.സി.ബുക്ക്സിന്റെ]] പങ്കാളിത്തമുണ്ട്.
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2639045" എന്ന താളിൽനിന്ന് ശേഖരിച്ചത്