"ബെൻ ജോൺസൻ (ഓട്ടക്കാരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ബെഞ്ചമിന്‍ സിന്‍ക്ലെയര്‍ ബെന്‍ ജോണ്‍സണ്‍ ഒരു മുന്‍ കനേഡിയന്...
 
(ചെ.)No edit summary
വരി 1:
{{MedalTableTop|Ben_Johnson_1988_Olympics - LAC a175370k.jpg|150px|Ben Johnson (center) in 1988}}
{{MedalCountry | {{CAN}} }}
{{MedalSport | Men's [[Athletics (track and field)|athletics]]}}
{{MedalCompetition|[[Olympic Games]]}}
{{MedalBronze | [[1984 Summer Olympics|1984 Los Angeles]] | [[Athletics at the 1984 Summer Olympics|100 m]]}}
{{MedalBronze | [[1984 Summer Olympics|1984 Los Angeles]] | [[Athletics at the 1984 Summer Olympics - Men's 4 x 100 metres relay|4x100 m relay]]}}
{{MedalDisqualified | [[1988 Summer Olympics|1988 Seoul]] | [[Athletics at the 1988 Summer Olympics - Men's 100 metres|100 m]]}}
{{MedalCompetition|[[IAAF World Championships in Athletics|World Championships]]}}
{{MedalDisqualified | [[1987 World Championships in Athletics|1987 Rome]] | 100 m}}
{{MedalBottom}}
ബെഞ്ചമിന്‍ സിന്‍ക്ലെയര്‍ ബെന്‍ ജോണ്‍സണ്‍ ഒരു മുന്‍ കനേഡിയന്‍ ഓട്ടക്കാരനാണ്. 1961 ഡിസംബര്‍ 30-ന് ജനിച്ചു. 1980-കളിലാണ് ഇദ്ദേഹം തന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചത്. രണ്ട് ഒളിമ്പിക് വെങ്കല മെഡലുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 1988 സിയോള്‍ ഒളിമ്പിക്ക്സിലെ 100 മീറ്ററില്‍ സ്വര്‍ണം നേടിയെങ്കിലും ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ആ മെഡല്‍ നഷ്ടമായി. 1987 ലോക ചാമ്പ്യന്‍ഷിപ്പിലും 1988 ഒളിമ്പിക്സിലും 100 മീറ്ററില്‍ ഇദ്ദേഹം തുടര്‍ച്ചയായി റെക്കോര്‍ഡിട്ടു. എന്നാല്‍ ഉത്തേജക മരുന്നിന്റെ ഉപയോഗം മൂലം രണ്ട് റെക്കോര്‍ഡുകളും അയോഗ്യമാക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ബെൻ_ജോൺസൻ_(ഓട്ടക്കാരൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്