"അനുനിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ താള്‍: ഒരു പ്രമേയത്തിന്റെ ഫലമായി കിട്ടുന്ന മറ്റൊരു പ്രമേയമാണ് അനുന...)
 
(ചെ.)
ഒരു [[പ്രമേയം|പ്രമേയത്തിന്റെ]](proposition) ഫലമായി കിട്ടുന്ന മറ്റൊരു പ്രമേയമാണ് '''അനുനിയമം''' അഥവാ '''ഉപപ്രമേയം'''.മുന്‍പേ തെളിയിച്ച ഒരു ഫലത്തിന്റെ സത്വരഅനന്തരഫലമാണ് അനുനിയമം.അനുനിയമങ്ങള്‍ സാധാരണയായി സങ്കീര്‍ണ്ണങ്ങളായ സിദ്ധാന്തങ്ങള്‍ പ്രയോഗിക്കാനും ഉപയോഗിക്കാഉംഉപയോഗിക്കാനും എളുപ്പമായ ഭാഷയിലാണ് വിവരിക്കുന്നത്.[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] ഒരു സിദ്ധാന്തത്തെ തുടർന്നാണ് സാധാരണയായി ഉപപ്രമേയം വരുന്നത്. പ്രമേയംB പ്രമേയംA യുടെ ഉപപ്രമേയം ആവണമെങ്കിൽ Aയിൽ നിന്നും Bയെ അനുമാനിച്ചെടുക്കാൻ സാധിക്കണം.ചില സമയങ്ങളിൽ ഉപപ്രമേ യത്തിന്ഉപപ്രമേയത്തിന് [[തെളിവ്|തെളിവുകള്‍]] നല്‍കാറുണ്ട്.അത് അനുമാനത്തെ വിവരിക്കുന്നതാവാം.ചിലപ്പോൾ ഈ തെളിവ് സ്വയം സ്പഷ്ടങ്ങളും ആകാം.
 
==അവലംബം==
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/263877" എന്ന താളിൽനിന്ന് ശേഖരിച്ചത്