വരി 626:
എനിക്ക് HotCat ഉപയോഗിച്ച് ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കാൻ കഴിയുന്നില്ല. എന്നാൽ കോമ്മൺസിൽ സാധിക്കുന്നുണ്ട്. എന്താണ് പ്രശ്നമെന്നറിയില്ല. ഒന്ന് സഹായിക്കാമോ?
അതുപോലെ അഭിനന്ദന സന്ദേശങ്ങൾ അയക്കാനുള്ള ചുമന്ന ലവ് ചിഹ്നവും കാണുന്നില്ല. ഇതെല്ലാം മുൻപ് ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. [[ഉപയോക്താവ്:Kaitha Poo Manam|Kaitha Poo Manam]] ([[ഉപയോക്താവിന്റെ സംവാദം:Kaitha Poo Manam|സംവാദം]]) 09:05, 7 നവംബർ 2017 (UTC)
 
::ബിപിൻ, എന്റെ "ചൂടൻ പൂച്ച", "ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കാൻ കഴിയുന്നില്ല" എന്നീ പ്രശനങ്ങൾ മറന്നോ? താങ്കൾ നിർദ്ദേശിച്ചതുപോലെ ലോഗൗട്ട് ചെയ്ത് ഓണാക്കി നോക്കി. എക്സ്പ്ലോററിൽ പോയി നോക്കി. ഗൂഗിളിലും യുസി ബ്രൗസറിലും രക്ഷയില്ല. ഗൂഗിളും യുസിയും റീഇൻസ്റ്റാൾ ചെയ്തു നോക്കി. നോ രക്ഷ. ഇനിയെന്താ ചെയ്യാ? NB: മറ്റുള്ള ഉപയോക്താക്കളുടെ പേജുകളിൽ ലവ് ചിഹ്നം ഈ ബ്രൗസറുകളിലൂടെ കാണാൻ കഴിയുന്നുണ്ട്. [[ഉപയോക്താവ്:Kaitha Poo Manam|Kaitha Poo Manam]] ([[ഉപയോക്താവിന്റെ സംവാദം:Kaitha Poo Manam|സംവാദം]]) 17:18, 20 നവംബർ 2017 (UTC)
 
==ഇന്ദിരാ ഗാന്ധി==
[[ഇന്ദിരാ ഗാന്ധി]] മലയാളം വിക്കിയിൽ തിരഞ്ഞെടുത്ത ലേഖനങ്ങളിൽ ഒന്നാണ്. പക്ഷെ ഇന്റർവിക്കി കണ്ണിയിൽ മലയാള ഭാഷയ്ക്കു നേരെ തിരഞ്ഞടുത്ത ലേഖന സൂചകമായ സ്റ്റാർ ചിഹ്നം കാണിക്കുന്നില്ലല്ലോ? .[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 04:23, 8 നവംബർ 2017 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:ബിപിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്