"ജൂലിയസ് സീസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+img
വരി 29:
* ജൂലിയ കയ്സാരിസ്
|}
[[File:Julii Caesaris quae exstant.tif|thumb|C. Iulii Caesaris quae extant, 1678]]
 
'''ജൂലിയസ് സീസർ''' , [ആംഗലേയത്തിൽ Gaius Julius_Caesar][റോമൻ, ലത്തീൻ ഭാഷകളിൽ '''ഗായുസ് യൂലിയുസ് കയ്സെർ''' എന്നാണ്. ജൂലിയസ് സീസർ [[റോം|റോമൻ]] രാഷ്ട്ര തന്ത്രജ്ഞനും ഭരണകർത്താവുമായിരുന്നു. [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിനെ]] സാമ്രാജ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധ തന്ത്രജ്ഞരിൽ ഒരാളായി സീസർ പരിഗണിക്കപ്പെടുന്നു.{{Fact}} [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിന്റെ]] സ്വാധീനം യൂറോപ്പിലാകമാനം എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. വയറു കീറി (C-Section) കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് സീസേറിയൻ എന്നും പറയാറുണ്ട്. അദ്ദേഹം ഉൾപ്പെടുന്ന ട്രയം‍വരേറ്റ് (ത്രിയും‍വരാത്തെ എന്ന് ലത്തീനിൽ) ആണ് കുറേ കാലം റോം ഭരിച്ചത്. അദ്ദേഹം ഗ്വാൾ പിടിച്ചെടുത്ത് [[അറ്റ്ലാൻറിക് സമുദ്രം]] വരെയും [[ബ്രിട്ടൻ]] ആക്രമിച്ച് യൂറോപ്പിലും റോമിന്റെ സാന്നിദ്ധ്യം അറിയിച്ചു. [[പോംപി|മഹാനായ പോം‍പേയ്ക്കു]] ശേഷം [[റോം]] ഭരിച്ച് റോം എന്ന റിപ്പബ്ലിക്കിനെ സാമ്രാജ്യത്ത നിറം പിടിപ്പിച്ചവരിൽ അദ്ദേഹമാണ് അവസാനത്തെ സംഭാവന ചെയ്തത്.
"https://ml.wikipedia.org/wiki/ജൂലിയസ്_സീസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്