"കെ.ബാലകൃഷ്ണ കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K.Balakrishna kurup}}
{{Infobox Writer|name=കെ.ബാലകൃഷ്ണ കുറുപ്പ്|image_size=1080 x 1800
Full HD|birth_date=20 [[ജനുവരി]] 1927|birth_place=ചേവായൂർ, [[കോഴിക്കോട്]]|death_date=23 [[ഫെബ്രുവരി]] 2000|occupation=[[അധ്യാപകൻ]],[[ചരിത്രകാരൻ]], സാഹിത്യകാരൻ}}'''കുനിയേടത്ത് ബാലകൃഷ്ണ കുറുപ്പ് '''(കെ.ബാലകൃഷ്ണ കുറുപ്പ്) (20 ജനുവരി 1927 - 23 ഫെബ്രുവരി 2000) [[മലയാളം|മലയാള]] സാഹിത്യകാരൻ ആയിരുന്നു രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും, അധ്യാപന മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. [[ചരിത്രം]], [[മനഃശാസ്ത്രം]], [[ജ്യോതിഷം]] എന്നീ മേഖലകളിൽ പണ്ഡിതനായിരുന്നു, ഈ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .1998 ൽ 'ആർഷ ഭാരതത്തിലെ ഭോഗ സിദ്ധധി(തന്ത്രവിദ്യ ഒരു പഠനം)' എന്ന കൃതിക്ക് [[കേരള സാഹിത്യ അക്കാദമി]] യുടെ കെ.ആർ.നമ്പൂതിരി എൻഡോവ്മെന്റ് ലഭിച്ചു. [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനി]] പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് മെമ്പർ ആയിരുന്നു.<ref name="K.Balakrishna kurup">കെ . ബാലകൃഷ്ണ കുറുപ്, കേരള സാഹിത്യ അക്കാദമി. http://www.keralasahityaakademi.org/sp/Writers/PROFILES/KBalakrishnaKurup/Html/KBKKgraphy.htm#top</ref>
 
== ജീവചരിത്രം  ==
അരീക്കോടി പറമ്പത്ത് നാരായണൻ അടിയോടി, കുനിയേടത് ചെറിയമ്മമ്മ എന്നിവരുടെ മകനായി 20 [[ജനുവരി]] 1927 ൽ ജനനം, [[കോഴിക്കോട്]] ചോവായൂർ അംശം ദേശം ആണ് ഇദ്ദ്ദേഹത്തിന്റെ ജന്മ സ്ഥലം.സ്കൂൾ പഠനകാലം മുതൽ തന്നെ സജീവ [[കമ്മ്യൂണിസ്റ്റ്]] പ്രവർത്തകനായിരുന്നു. 1960 കളിൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഇദ്ദ്ദേഹം [[ഇംഗ്ലീഷ്]] [[സാഹിത്യം]], [[സാമ്പത്തികശാസ്ത്രം]], സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദധാനാന്തര ബിരുദധം നേടി.ബംഗാളിൽ ആയിരുന്ന സമയത്ത് ജ്യോതിഷത്തോട് തോന്നിയ താല്പര്യം കൊണ്ട് ജ്യോതിഷത്തിൽ പാണ്ഡിത്യം നേടി<ref>കെ name="K.Balakrishna ബാലകൃഷ്ണ കുറുപ്, കേരള സാഹിത്യ അക്കാദമി http:kurup"//www.keralasahityaakademi.org/sp/Writers/PROFILES/KBalakrishnaKurup/Html/KBKKgraphy.htm#top</ref>.ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ൽ ദീർഘനാൾ അധ്യാപകനായി ജോലി ചെയ്തു<ref>കെ name="K.Balakrishna ബാലകൃഷ്ണ കുറുപ്, കേരള സാഹിത്യ അക്കാദമി.http:kurup"//www.keralasahityaakademi.org/sp/Writers/PROFILES/KBalakrishnaKurup/Html/KBKKgraphy.htm#top</ref>. 
 
[[ചരിത്രം]], [[ജ്യോതിഷം]], [[മനഃശാസ്ത്രം]], ഒക്ക്യൂലറ്റിസം, [[തത്വശാസ്ത്രം]] എന്നിവയാണ് ഇധ്ദേഹത്തിന്റ മേഖലകൾ
<ref name="വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ">കെ . ബാലകൃഷ്ണ കുറുപ്, വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ, മാതൃഭൂമി പബ്ലിക്കേഷൻസ്, ജനുവരി 2000 </ref> .
 
ടി.വൈ.ദേവകിയമ്മ യാണ് ഇധ്ദ്ദേഹത്തിന്റെ [[ഭാര്യ]].<ref>കെ . ബാലകൃഷ്ണ കുറുപ്, name="വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ, മാതൃഭൂമി പബ്ലിക്കേഷൻസ്, ജനുവരി 2000 <"/ref>  23 [[ഫെബ്രുവരി]] 2000 ൽ അന്തരിച്ചു. 'കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും' എന്ന കൃതി മരണാനന്തരം പ്രസിദ്ധീകരിച്ചു
<ref name="കെ . ബാലകൃഷ്ണ കുറുപ്,കോഴിക്കോടിന്റെ ചരിത്രം">കെ . ബാലകൃഷ്ണ കുറുപ്,കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും(മൂന്നാം പതിപ്പ്)ജനുവരി 2013 </ref>.
 
== കൃതികൾ  ==
"https://ml.wikipedia.org/wiki/കെ.ബാലകൃഷ്ണ_കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്