"കമ്മാടം കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
മീഡിയ ഉൾപ്പെടുത്തി
വരി 1:
{{Needs_Image}}
[[പ്രമാണം:കമ്മാടം കാവ് (Kammadam Kaavu).jpg|ലഘുചിത്രം|കമ്മാടം കാവ്]]
{{Prettyurl|Kammadam kavu}}
കേരളത്തിലെ ഏറ്റവും വലിയ [[കാവ്|കാവാണ്]] '''കമ്മാടം കാവ്'''. 54.76 ഏക്കർ ആണ് കമ്മാടം കാവിന്റെ വലിപ്പം. [[kasaragod|കാസർകോട്]] ജില്ലയിലെ [[ഭീമനടി]] വില്ലേജിലാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. പലതരത്തിലുള്ള നശിപ്പിക്കൽ ഭീഷണികൾ കമ്മാടം കാവ് നേരിടുന്നുണ്ട്.<ref>http://kerala.indiaeveryday.in/news-------1285-2864770.htm</ref> കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് വളരെ [[ജൈവവൈവിധ്യം|ജൈവവൈവിധ്യപ്രാധാന്യമുള്ളതാണ്]]. പലതരം സസ്യങ്ങളാലും ജന്തുക്കളാാലും സമ്പന്നമാണ് ഈ കാവ്. [[നീലേശ്വരം|നീലേശ്വരത്തുനിന്നും]] 25 കിലോമീറ്റർ കിഴക്കോട്ടുമാറിയാണ് കമ്മാടംകാവ് സ്ഥിതിചെയ്യുന്നത്. അപൂർവ്വമായ [[മിറിസ്റ്റിക്ക ചതുപ്പ്]] കമ്മാടം കാവിലുണ്ട്.<ref>http://archive.is/msggZ</ref>
"https://ml.wikipedia.org/wiki/കമ്മാടം_കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്