"ദേശീയ തലസ്ഥാനമേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ >>> ദേശീയ തലസ്ഥാനമേഖല: പഴയ തലക്കെട്ട് റീ ഡ
ചെറിയ മാറ്റങ്ങള്‍
വരി 1:
{{prettyurl|National Capital Region (India)}}
 
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാന നഗരമായ [[ഡെല്‍ഹി|ഡെല്‍ഹിയും]] അതിനോട് ചേര്‍ന്നു കിടക്കുന്ന നഗരപ്രദേശങ്ങളേയും ചേര്‍ത്ത് അറിയപ്പെടുന്നതാണ് '''ദേശീയ തലസ്ഥാനമേഖല''' ( നാഷണല്‍ കാപിറ്റല്‍ റീജിയണ്‍''' National Capital Region അഥവ '''എന്‍.സി.ആര്‍''' ('''NCR'''). [[ഡെല്‍ഹി|ഡെല്‍ഹിയുടെ]] അയല്‍ സംസ്ഥാനങ്ങളായ [[ഹരിയാന]], [[ഉത്തര്‍പ്രദേശ്]], [[രാജസ്ഥാന്‍]] എന്നീ സംസ്ഥാനങ്ങളിലെ സ്തലങ്ങള്‍ കൂടിച്ചേര്‍ന്നതാണ് നാഷണല്‍ദേശീയ കാപിറ്റല്‍ റീജിയണ്‍തലസ്ഥാനമേഖല. ഇതിന്റെ മൊത്തം വിസ്തീര്‍ണ്ണം {{convert|33578|km2|sqmi|abbr=on|0}} ആണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വിസ്തീര്‍ണ്ണം കൂടിയ നഗര കൂട്ടിച്ചേര്‍ക്കലാണ്.
 
== ചരിത്രം ==
ദേശീയ തലസ്ഥാനമേഖല (നാഷണല്‍ കാപിറ്റല്‍ റീജിയണ്‍ ) എന്ന ആശയം 1962 ലെ [[ഡെല്‍ഹി മാസ്റ്റര്‍ പ്ലാന്‍]] ആസൂത്രണ പദ്ധതിയിലാണ്. ഡെല്‍ഹിയുടെ ചുറ്റുപാടുകളുള്ള നഗരങ്ങളെ വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ആസൂത്രണ പദ്ധതി കൊണ്ടു വന്നത്. ഇതോടു കൂടി തന്നെ ഡെല്‍ഹിയിലെ ഉയരുന്ന ജനപ്പെരുപ്പത്തെ നിയന്ത്രിക്കുകയും ജന സാന്ദ്രത അടുത്ത പ്രദേശത്ത് ഉള്‍ക്കൊള്ളുക വഴി, ഡെല്‍ഹിയിലെ ജന്‍സാന്ദ്രത കുറക്കുക എന്നതും പ്രധാന ഉദ്ദേശമായിരുന്നു.
 
== സംസ്ഥാനങ്ങള്‍ ==
വരി 32:
</table>
 
നാലു സംസ്ഥാനങ്ങളാണ്സംസ്ഥാനങ്ങള്‍ക്കാണ് എന്‍.സി.ആര്‍ ലേക്ക്ല്‍ പ്രധാനമായും പങ്കെടുക്കുന്നത്ഭാഗങ്ങളുള്ളത്. ഇവ താഴെ പറയുന്നവയാണ്.
 
* [[ഡെല്‍ഹി]],
"https://ml.wikipedia.org/wiki/ദേശീയ_തലസ്ഥാനമേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്