"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

95 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
പഴയ [[തിരുവിതാംകൂര്‍]] ‌സംസ്ഥാനത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) [[വേലുത്തമ്പി ദളവ]] [[കൊല്ലം ജില്ല|കൊല്ലത്തെ]] [[കണ്ടറ|കുണ്ടറയില്‍]] വച്ച് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത് ഇംഗ്ലീഷ്: Kundara Proclamation. . ചരിത്രകാരന്മാരില്‍ ചിലര്‍ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോള്‍ മറ്റു ചിലര്‍ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു.
 
==വിളംബരം==
 
പരശുരാമപ്രതിഷ്ഠയഅല്‍ ഒണ്ടായ മലയാളവും ഈ സമസ്ഥാനവും തൊന്നിയ നാള്‍ മുതല്‍ ചെരമന്‍ പെരുമാള്‍ വംശം വരെയും പരിപാലനം ചെയ്തകാലത്തും അതിന്‍ കീഴ് തൃപ്പാദസ്വരൂപത്തിങ്കലെക്ക് തിരുമുപ്പം അടങ്ങി ബഹുതലമുറയായിട്ട് ചെംകോല്‍ നടത്തി അനെകം ആയിരം സമ്വത്സരത്തിന് ഇടയിലും ഈ രാജ്യം ഇഅടപെട്ട് ഒരു ചൊദ്യത്തിലും ശല്യത്തിലും ഇടവന്നിട്ടുമില്ലാ, 933 മാണ്ട് നാടുനീങ്ങിയ തിരുമനസ്സുകൊണ്ട് കല്പിച്ച് ദൂരദൃഷ്ടിയാല്‍ മെല്‍ക്കാലം വരവിന്റെ വിപരീതം കണ്ട ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഉള്ളവരു..
 
{{അപൂര്‍ണ്ണം}}
[[വിഭാഗം:കേരളചരിത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/263656" എന്ന താളിൽനിന്ന് ശേഖരിച്ചത്