"തിമൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Timur‎}}{{Infobox monarch|name=Temür|title=[[Amir]]|image=Tamerlan.jpg|caption=A [[Timurid dynasty|Timurid-era]] illustration of Timur|reign=9 April 1370– 14 February 1405|coronation=9 April 1370, [[Balkh]] <ref name="Muntakhab-ul-Lubab, Khafi Khan Nizam-ul-Mulk p. 49">Muntakhab-ul-Lubab, Khafi Khan Nizam-ul-Mulk, Vol I, p. 49. Printed in Lahore, 1985</ref>|predecessor=Amir Hussain|successor=[[Khalil Sultan]]|spouse={{plainlist|
{{prettyurl|Timur‎}}
*[[Saray Mulk Khanum]]
{{Infobox Monarch
*Chulpan Mulk Agha
|name=തിമൂർ
*Aljaz Turkhan Agha
|title=[[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തിന്റെ]] [[അമീർ]]
*Tukal Khanum
|image=
*Dil Shad Agha
|caption= ജന്മസ്ഥലമായ ശഹ്രിസബ്സിൽ സ്ഥിതി ചെയ്യുന്ന പ്രതിമ
*Touman Agha
|reign=1370-1405
*Other consorts}}|issue={{plainlist|
|coronation=1370 [[ഏപ്രിൽ 9]], [[ബൽഖ്]], [[അഫ്ഗാനിസ്താൻ]]
*[[Miran Shah]]
|othertitles=
*[[Shahrukh Mirza]]}}|issue-link=Timur#Descendants of Timur|royal house=Barlas [[Timurid dynasty|Timurid]]|father=Amir Taraghai|mother=Tekina Khatun|birth_date=9 April 1336<ref name="Muntakhab-ul-Lubab, Khafi Khan Nizam-ul-Mulk p. 49"/>|birth_place=[[Shahrisabz|Kesh]], [[Chagatai Khanate]] (now in [[Uzbekistan]])|death_date={{death date and age|1405|2|19|1336|4|9|df=yes}}|death_place=[[Otrar]], [[Farab]], near [[Shymkent]], [[Syr Darya]] (now in [[Kazakhstan]])|place of burial=[[Gur-e-Amir]], [[Samarkand]]|religion=[[Islam]]}}[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] ചക്രവർത്തിയായിരുന്ന കർക്കശ സ്വഭാവിയായ ഭരണാധിപനും ആക്രമണകാരിയും ആയിരുന്നു തിമൂർ എന്ന '''തിമൂർ ബിൻ തരഘായ് ബർലാസ്''' (ജീവിതകാലം:1336 - 1405). മുടന്തനായ തിമൂർ (ഫാഴ്സിയിൽ തിമൂർ ഇ ലാങ്) എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്ഥാപിച്ച സാമ്രാജ്യം [[തിമൂറി സാമ്രാജ്യം]] എന്നറിയപ്പെടുന്നു. [[ഉസ്ബെക്കിസ്താൻ|ഉസ്ബെക്കിസ്താനിലെ]] [[സമർഖണ്ഡ്]] ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. വളരെ ചെറുപ്പത്തിൽത്തന്നെ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ വ്യാപൃതനായ അദ്ദേഹം സമീപമുള്ള പ്രദേശങ്ങളെല്ലാം കീഴടക്കി. [[അഫ്ഗാനിസ്താൻ]], [[ഇറാൻ]], [[ഇറാഖ്]], [[ജോർജിയ]], [[തുർക്കി]] തുടങ്ങിയ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി. പതിനാലാം നൂറ്റാണ്ടിന്റെ അവസനമായപ്പോഴേക്കും ഇദ്ദേഹത്തിന്റെ സാമ്രാജ്യം [[വടക്കേ ഇന്ത്യ]] മുതൽ [[തുർക്കി]] വരെ വിസ്തൃതമായിരുന്നു.
|predecessor=ആമിർ ഹുസൈൻ
|successor=[[ഖലീൽ സുൽത്താൻ]]
|wife=ബീബി ഖാനും
|issue=
|royal house=[[Timurid dynasty|തിമൂറി]]
|royal anthem =
|father=[[Taraghay|മുഖമ്മദ് താരഘായ്]]
|mother=തെകിന മോഹ്ബെഗിം
|date of birth={{birth date|1336|4|6}}
|place of birth=[[ശഹ്രിസബ്സ്]], [[ഉസ്ബെക്കിസ്താൻ]]
|date of death={{death date and age|1405|2|18|1336|4|6}}
|place of death=[[ഒത്രാർ]], [[സിർ ദാര്യ]]
|place of burial=[[ഗുർ-ഇ-ആമിർ]], [[സമർഖണ്ഡ്]]
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] ചക്രവർത്തിയായിരുന്ന കർക്കശ സ്വഭാവിയായ ഭരണാധിപനും ആക്രമണകാരിയും ആയിരുന്നു തിമൂർ എന്ന '''തിമൂർ ബിൻ തരഘായ് ബർലാസ്''' (ജീവിതകാലം:1336 - 1405). മുടന്തനായ തിമൂർ (ഫാഴ്സിയിൽ തിമൂർ ഇ ലാങ്) എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്ഥാപിച്ച സാമ്രാജ്യം [[തിമൂറി സാമ്രാജ്യം]] എന്നറിയപ്പെടുന്നു. [[ഉസ്ബെക്കിസ്താൻ|ഉസ്ബെക്കിസ്താനിലെ]] [[സമർഖണ്ഡ്]] ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. വളരെ ചെറുപ്പത്തിൽത്തന്നെ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ വ്യാപൃതനായ അദ്ദേഹം സമീപമുള്ള പ്രദേശങ്ങളെല്ലാം കീഴടക്കി. [[അഫ്ഗാനിസ്താൻ]], [[ഇറാൻ]], [[ഇറാഖ്]], [[ജോർജിയ]], [[തുർക്കി]] തുടങ്ങിയ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി. പതിനാലാം നൂറ്റാണ്ടിന്റെ അവസനമായപ്പോഴേക്കും ഇദ്ദേഹത്തിന്റെ സാമ്രാജ്യം [[വടക്കേ ഇന്ത്യ]] മുതൽ [[തുർക്കി]] വരെ വിസ്തൃതമായിരുന്നു.
 
തിമൂറിന്റെ മരണത്തിന് ആറു നൂറ്റാണ്ടുകൾക്കുശേഷവും മദ്ധ്യേഷ്യയിൽ അദ്ദേഹം ഇന്നും പ്രസക്തനാണ്. ഉസ്ബെക്കുകളുടെ പ്രതീകമായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. സോവിയറ്റ് യൂനിയൻ ശീഥിലീകരണത്തിനു ശേഷം നിലവിൽ വന്ന [[ഉസ്ബെകിസ്താൻ]] ഭരണകൂടം, തിമൂറിനെ ദേശീയനേതാവായി പ്രഖ്യാപിച്ചു. സോവിയറ്റ് ഭരണകാലത്ത് [[ലെനിൻ|ലെനിന്റെ]] പ്രതിമകൾക്കുണ്ടായിരുന്ന സ്ഥാനമാണ് ഇന്നത്തെ ഉസ്ബെകിസ്താനിൽ തിമൂറിന്റെ പ്രതിമകൾക്കുള്ളത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=17|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref><ref>http://www.oxuscom.com/phoenix.htm</ref>
"https://ml.wikipedia.org/wiki/തിമൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്