"ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍ തുടങ്ങുന്നു.
 
(ചെ.) en:++, വിഭാഗം++ഇന്ത്യയിലെ വിമാനത്താവളങ്ങള്‍
വരി 29:
}}
 
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനനഗരിയായ [[ഡെല്‍ഹി|ഡെല്‍ഹിയിലെ]] പ്രധാന വിമാനത്താവളമാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ([[ഹിന്ദി]]: इंदिरा गांधी अंतरराष्ट्रीय हवाई अड्डा) {{Airport codes|DEL|VIDP}} മുന്‍ [[ഇന്ത്യന്‍ പ്രധാനമന്ത്രി|ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന]] ശ്രീമതി. [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]] പേരിട്ടിരിക്കുന്ന ഈ വിമാനത്താവളം, ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളംവിമാനത്താവളവും ആണ്. <ref>http://timesofindia.indiatimes.com/India/Delhi_is_countrys_busiest_airport/articleshow/3216435.cms</ref><ref>http://www.domain-b.com/aero/airports/20080901_csia.html</ref> ഈ വിമാനത്താവളം ഡെല്‍ഹിയുടെയും പരിസര പ്രദേശങ്ങളായ [[നോയ്ഡ]], [[ഫരീദാബാദ്]], [[ഗുഡ്‌ഗാവ്]] എന്നീ നഗരങ്ങള്‍ അടങ്ങിയതുമായ [[നാഷണല്‍ കാപിറ്റല്‍ റീജിയണ്‍|നാഷണല്‍ കാപിറ്റല്‍ റീജിയണിലെ]] പ്രധാന വിമാനത്താവളമാണ്. ഇതിന്റെ പ്രവരത്തനം [[എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ|എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക്]] കൈമാറുന്നതു വരെ ഈ വിമാനത്താവളം പ്രവര്‍ത്തിപ്പിച്ചിരുന്നത് [[ഇന്ത്യന്‍ എയര്‍ ഫോഴ്സ്]] ആയിരുന്നു. ഇതിന്റെ മുമ്പത്തെ പേര് പാലം എയര്‍പോര്‍ട്ട് എന്നായിരുന്നു. <ref>http://www.thehindubusinessline.com/2007/07/10/stories/2007071050010900.htm</ref> 2008 മേയ് മാസം ഇതിന്റെ നടത്തിപ്പ് ഒരു ജോയിന്റ് വെന്‍ചുര്‍ ആയ ഡയല്‍ (DIAL) ഡെല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് ലിമിറ്റഡ് (Delhi International Airport Limited) എന്ന കമ്പനിക്ക് കൈമാറി. [[ഹൈദരബാദ്]] ആസ്ഥാനമാക്കിയ [[ജി.എം.ആര്‍ ഗ്രൂപ്പ്]] എന്ന കമ്പനിയും [[എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ]] എന്ന കമ്പനിയും ചേര്‍ന്നതാണ് [[ഡയല്‍]]. <ref>http://www.outlookindia.com/pti_news.asp?id=381981</ref>
 
 
==ചരിത്രം==
[[Image:DelhiLoungeAirport.jpg|thumb| ടെര്‍മിനല്‍-2 ലെ ഡിപാര്‍ച്ചര്‍ മേഖല]]
ആദ്യം പാലം എയര്‍പോര്‍ട്ട് എന്നറിയപ്പെട്ടിരുന്ന ഈ വിമാനത്താവളം രണ്ടാം ലോകമഹായുദ്ധകാലത്ത് പണിതതാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ മേല്‍നോട്ടം നടത്തിയിരുന്നത് [[ഇന്ത്യന്‍ എയര്‍ ഫോഴ്സ്]] ആയിരുന്നു. ആദ്യം ഇത് ഒരു സൈനിക വിമാനത്താവളമായിരുന്നു. പിന്നീട് ഇത് 1962 ല്‍ യാത്രക്കാരുടെ എണ്ണക്കൂടുതല്‍ കൊണ്ട് [[ഡെല്‍ഹി|ഡെല്‍ഹിയിലെ]] അന്നത്തെ യാത്ര വിമാനത്താവളമായിരുന്ന [[സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ട്|സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ടില്‍]] നിന്നും ഒരു യാത്ര വിമാനത്താവളമ്മാക്കുകയ്യയിരുന്നുവിമാനത്താവളമാക്കുകയായിരുന്നു.
<ref>[https://igiacustoms.gov.in/igi-airport.htm IGIA Customs-about IGI Airport]</ref>.
==അവലംബം==
<references/>
 
[[വിഭാഗം:ഇന്ത്യയിലെ വിമാനത്താവളങ്ങള്‍]]
[[en:Indira_Gandhi_International_Airport]