"ആനന്ദഭൈരവി (രാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{നാനാര്‍ത്ഥം|ആനന്ദഭൈരവി}}
{{രാഗം
|നാമം= ആനന്ദഭൈരവി
|ആരോഹണം = സ,ഗ2,രി2,ഗ2,മ1,പ,ധ1,പ,സ്*
|അവരോഹണം = സ*,നി2,ധ1,പ,മ1,ഗ2,രി2,സ
|ജന്യരാഗം=
|ജനകരാഗം= [[നടഭൈരവി]]
|കീര്‍ത്തനങ്ങള്‍=
}}
[[കര്‍ണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെ]] 72 [[മേളകര്‍ത്താരാഗങ്ങള്‍|മേളകര്‍ത്താരാഗങ്ങളിലെ]] 20ആം രാഗമായ [[നടഭൈരവി (മേളകര്‍ത്താരാഗം)|നടഭൈരവിയുടെ]] ഒരു ജന്യരാഗമാണു '''ആനന്ദഭൈരവി'''. ഈ രാഗം വളരെ പഴക്കം അവകാശപ്പെടുന്നു. ഈ രാഗം ശ്ലോകങ്ങള്‍, താരാട്ടുകള്‍, നാടന്‍പാട്ടുകള്‍ എന്നിവക്കായി ചിട്ടപ്പെടുത്താം. കരുണ, ശൃംഗാരഭാവങ്ങള്‍ ഇത് ജനിപ്പിക്കുന്നു. വിളംബിതകാലത്തില്‍ ആലപിക്കുമ്പോഴാണ് ഈ രാഗത്തിന് പൂര്‍ണ്ണത കൈവരുന്നത്.
 
"https://ml.wikipedia.org/wiki/ആനന്ദഭൈരവി_(രാഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്