"ഗോപിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| imdb_id = 1560318 |
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെചലച്ചിത്രരംഗത്തെ]] ഒരു പ്രമുഖ നടിയാണ് '''''ഗോപിക''''' എന്നറിയപ്പെടുന്ന '''ഗേര്‍ളി ആന്റൊ'''.
== ആദ്യകാലം ==
കേരളത്തിലെ [[തൃശ്ശൂര്‍]] ജില്ലയിലെ ജനനം. പിതാവ് ആന്റൊ ഫ്രാന്‍സിസ്, മാതാവ് ഡെസ്സി ആന്റോ. ഒരു സഹോദരി ഗ്ലിനി. [[ഒല്ലൂര്‍]] സെ. റാഫേല്‍ സ്കൂളിലും, പിന്നീട് കാലിക്കട്ട്കാലിക്കറ്റ് സര്‍വകലാശാലയിലുമായി വിദ്യഭ്യാസം പൂര്‍ത്തീകരിച്ചു. കൂടാതെ ഗോപിക നന്നായി നൃത്തവും പഠിച്ചിട്ടുണ്ട്. [[ജയസൂര്യ]] , [[വിനീത് (ചലച്ചിത്ര നടന്‍)|വിനീത് ]] എന്നിവരോടൊപ്പം അഭിനയിച്ച് ''പ്രണയമണിത്തൂവല്‍'' ആണ് ആദ്യചിത്രം .
ആണ്‍ ആദ്യചിത്രം .
 
==വിവാഹം==
2008 ജൂലൈ 17 ന് [[അയര്‍ലണ്ട്|അയര്‍ലണ്ടില്‍]] ജോലി നോക്കുന്ന അജിലേഷ് എന്നെ യുവാവിനെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിര്‍ത്തുവാന്‍ തീരുമാനിക്കുകയും അയര്‍ലണ്ടില്‍ അജിലേഷിനോടൊപ്പം താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
 
===ഇതു കൂടികാണുക===
 
* [http://wallpapers123.blogspot.com/2008/07/gopikas-wedding-reception-photo.html ഗോപികയുടെ വിവാഹ ചിത്രങ്ങള്‍]
* [http://www.youtube.com/watch?v=AtvdZUWGv1I ഗോപികയുടെ വിവാഹ വീഡിയോ]
 
 
== സിനിമ ജീ‍വിതം ==
Line 113 ⟶ 106:
 
{{അപൂര്‍ണ്ണം}}
{{[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:മലയാള ചലച്ചിത്ര അഭിനേതാക്കള്‍}}]]
 
[[en:Gopika]]
"https://ml.wikipedia.org/wiki/ഗോപിക" എന്ന താളിൽനിന്ന് ശേഖരിച്ചത്