"സൈനുദ്ദീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] ഒരു നടനായിരുന്നു '''സൈനുദ്ദീന്‍'''. അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു മിമിക്രി കലാകാരനായിട്ടായിരുന്നു. [[കൊച്ചിന്‍ കലാഭവന്‍]] എന്ന മിമിക്രി സ്ഥാപനത്തിലൂടെയാ‍ണ് സൈനുദ്ദീന്‍ മിമിക്രി രംഗത്തേക്ക് വന്നത്. പ്രസിദ്ധ നടനായ [[മധു (ചലച്ചിത്രനടന്‍)|മധുവിനെ ]] അനുകരിക്കുന്നതില്‍ സൈനുദ്ദീന്‍ വളരെ അറിയപ്പെട്ടിരുന്നു. <ref>http://www.weblokam.com/cinema/profiles/0611/04/1061104032_1.htm Weblokam profile</ref>.
 
ആദ്യചലച്ചിത്രം [[പി. എ. ബക്കര്‍]] <ref>http://www.weblokam.com/cinema/profiles/0611/04/1061104032_1.htm Weblokam profile</ref>സംവിധാനം ചെയ്ത [[ചാപ്പ (മലയാള ചലച്ചിത്രം)|ചാപ്പ]] ആയിരുന്നു. അതിനുശേഷം 150ലധികം മലയാള ചലച്ചിത്രങ്ങളില്‍ സൈനുദ്ദീന്‍ അഭിനയിച്ചു. മലയാള ചലച്ചിത്ര സംഘടനായ [[അമ്മ]] സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീന്‍. ശ്വാസകോശ സംബദ്ധമായ രോഗങ്ങളാല്‍ അദ്ദേഹം 1999 നവംബര്‍ 4 ന് അന്തരിച്ചു. <ref>http://www.weblokam.com/cinema/profiles/0611/04/1061104032_1.htm Weblokam profile</ref>. ഏടവും ഒടുവില്‍ അഭിനയിച്ച ചിത്രം പഞ്ച[[പഞ്ചപാണ്ഡവര്‍ പാണ്ഡവര്‍(മലയാളചലച്ചിത്രം)|പഞ്ചപാണ്ഡവര്‍]] ആയിരുന്നു.
 
==ചലച്ചിത്രങ്ങള്‍==
==പ്രസിദ്ധ സിനിമകള്‍==
* [[സയാമീസ് ഇരട്ടകള്‍ (മലയാള ചലച്ചിത്രം)|സയാമീസ് ഇരട്ടകള്‍]]
* [[മിമിക്സ് പരേഡ് (മലയാള ചലച്ചിത്രം)|മിമിക്സ് പരേഡ്]]
വരി 60:
*[http://www.imdb.com/name/nm0756789/ IMDB profile]
{{അപൂര്‍ണ്ണം}}
[[en:Zainuddin]]
 
[[വിഭാഗം:ജീവചരിത്രം]]
 
[[വിഭാഗം:ചലച്ചിത്ര അഭിനേതാക്കള്‍]]
 
[[വിഭാഗം:മലയാള ചലച്ചിത്ര അഭിനേതാക്കള്‍]]
[[en:Zainuddin]]
"https://ml.wikipedia.org/wiki/സൈനുദ്ദീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്