"പണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 84:
 
==ഭക്ഷണരീതികൾ==
പാരമ്പര്യമായി കൃഷി ചെയ്യാത്തവരാണ്. കാട്ടീൽകാട്ടിൽ നിന്നും ആഹാരം കണ്ടെത്തുകയാണ്കണ്ടെത്തുകയുമാണ് ചെയുന്നത്ചെയ്യുന്നത്. വേട്ടയാടി ഭക്ഷിക്കുന്നവരുടെ വർഗ്ഗവും ഉണ്ട്. അരിയാണ് മുഖ്യാഹാരമെങ്കിലും റാഗിയും ഗൊതമ്പുംഗോതമ്പും ആഹാരത്തിൽ ഉൾപ്പെടുന്നു. ചെറിയ ജീവികളേയും ഞണ്ടുകളെയും പിടിച്ച് ഭക്ഷിക്കുന്നുണ്ട്. കപ്പ, മീൻ, ഞണ്ട് എന്നിവ കിട്ടുന്നതനുസരിച്ച് ഭക്ഷിക്കുന്നു. ചായയും കാപ്പിയും കുടിക്കുന്ന ശീലമുള്ള ഇവർ ലഹരിക്കായി സ്വന്തമായി [[ചാരായം]] ഉണ്ടാക്കാറുമുണ്ട്.
 
 
== ആചാരാനുഷ്ടാനങ്ങൾ ==
"https://ml.wikipedia.org/wiki/പണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്