"വാഴക്കുന്നം നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
== ജീവിതം ==
ജനനം കൊല്ലവർ‌ഷം 1078-ൽ (1903 ഫെബ്രുവരി 8) ഇന്നത്തെ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[തിരുവേഗപ്പുറ|തിരുവേഗപ്പുറയിൽ]] വാഴക്കുന്നത്തില്ലത്ത്. [[വേദം|ഓത്ത്]] അഭ്യാസത്തിന് ശേഷം ഇദ്ദേഹം [[സംസ്കൃതം]], [[ഇംഗ്ലീഷ്]] എന്നിവ പഠിച്ചു.‍ചെറുപ്പത്തിൽ തന്നെ സം‌സ്കൃതവും മാതംഗലീലയും സ്വായത്തമാക്കി.ചെപ്പടിവിദ്യക്കാരനായ പള്ളിത്തേരി നമ്പ്യാത്തൻ നമ്പൂതിരിയുടെ ശിഷ്യത്വത്തിലാണ് തുടക്കം കുറിച്ചത്. ചെപ്പും പന്തും വിദ്യയിൽ ആചാര്യനായ ഇദ്ദേഹം ക്രമേണ കയ്യൊതുക്കത്തിലും പ്രാവീണ്യം നേടി. ബേക്കർ എന്ന ജാലവിദ്യക്കാരനിൽ നിന്നും ബുള്ളറ്റ് വിദ്യ പരിശീലിച്ചു. അപ്രത്യക്ഷനാവുന്ന വിദ്യ(മൂടി വിദ്യ(മൂടിവിദ്യ), ശൂന്യതയിൽ നിന്നും വസ്തുക്കളെ സൃഷ്ടിയ്ക്കുക തുടങ്ങിയവയിൽ ഇദ്ദേഹം പ്രഗല്ഭനാണ്.1940കൾക്ക് 1940-കൾക്ക് ശേഷം മാത്രമാണ് ഇദ്ദേഹം അരങ്ങുകളിൽ ജാലവിദ്യ അവതരിപ്പിച്ചുതുടങ്ങിയത്, അതുവരേയും സന്ദർ‌ശിയ്ക്കുന്ന ഇടങ്ങളിലെ ജനങ്ങളുടെ നിർ‌ബന്ധത്തിനു വഴങ്ങി ചെയ്യുക മാത്രമായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായിഅനുയായിയായി ആയി പരിയാനം‌പെറ്റ എന്ന ഇല്ലത്തെപരിയാനം‌പെറ്റയില്ലത്ത് കുഞ്ചുണ്ണി നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. പരിയാനം‌പെറ്റയെ കൂടാതെ [[മഞ്ചേരി അലി ഖാൻ]], [[ഗോപിനാഥ് മുതുകാട്]], [[ആർ. കെ. മലയത്ത്]], [[ജോയ് ഒലിവർ]] തുടങ്ങിയവരും ശിഷ്യന്മാരായി ഉണ്ട്ശിഷ്യന്മാരായുണ്ട്. 1983-ൽ 80-ആം വയസ്സിലാണ് ഇദ്ദേഹം അന്തരിച്ചത്.
 
== രസകരമായ സംഭവം ==
"https://ml.wikipedia.org/wiki/വാഴക്കുന്നം_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്