"ഭാസ്കരാചാര്യരുടെ ചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{PU|Bhāskara's wheel}}
1150-ൽ ഭാരതീയ ഗണിതശാസ്ത്രജ്ഞനായ [[ഭാസ്കരാചാര്യൻ]] കണ്ടുപിടിച്ച ഒരു യന്ത്രമാണ് '''ഭാസ്കരാചാര്യരുടെ ചക്രം''' ({{Lang-en|Bhāskara's wheel}}). ഇത് പുറത്തുനിന്നും ഊർജ്ജം ആവശ്യമില്ലാതെ സ്വയമായി പ്രവർത്തനം തുടരാനാകുന്ന തരം ([[Perpetual motion]]) യന്ത്രമാണ്. ഈ ചക്രത്തിൽ ചരിഞ്ഞതോ വർത്തുളമോ ആയ ആരക്കാലുകളിൽ രസം നിറച്ചിരിക്കുന്നു. ചക്രത്തിന്റെ ആദ്യ കറക്കങ്ങളിൽ ഈ രസത്തിന്റെ ഭാരം ആരക്കാലിന്റെ വിവിധ വശങ്ങളിൽ ചെലുത്തുന്ന അസന്തുലിത ബലത്തിന്റെ ഫലമായി ചക്രം വളരെ നേരം നിർത്താതെ കറങ്ങാൻ ഇടവരുത്തുന്നു.<ref>{{cite book |title= Tibet, India, and Malaya as Sources of Western Medieval Technology|last=Lynn Townsend White|authorlink=Lynn Townsend White, Jr.|year= April 1960|page=65}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭാസ്കരാചാര്യരുടെ_ചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്