"സോഷ്യലിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ശുചിയാക്കി |
അക്ഷരം പിശക് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Socialism}}
ഉത്പന്നങ്ങളുടെ
== സോഷ്യലിസത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് വീക്ഷണം ==
കമ്യൂണിസ്റ്റ് വീക്ഷണപ്രകാരം 19-ആം ശതാബ്ദത്തിന്റെ അവസാനത്തിലാണ് ആധുനികസോഷ്യലിസത്തിന്റെ ഉദയം. [[വർഗ സമരം|വർഗസമരത്തിലൂടെയും]] സാമൂഹ്യവിപ്ലവത്തിലൂടെയും സാമൂഹ്യസമത്വത്തിലെത്താമെന്നും സോഷ്യലിസം മൂലധനാധിഷ്ഠിതവ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള ഒരു നീണ്ട കാലഘട്ടമാകും എന്നും [[കാൾ മാർക്സ്]] വാദിച്ചു.<ref>Marx, Karl, ''Communist Manifesto, Penguin (2002)</ref><ref>[http://www.britannica.com/eb/article-9109587 "Socialism"] ''[[Encyclopedia Britannica]]''. 2006. Encyclopædia Britannica Online.</ref><ref> McLellan, David "Marx" Fontana Modern Masters 1975 pp70</ref>
|