"കെ.ബാലകൃഷ്ണ കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox Writer|name=കെ.ബാലകൃഷ്ണ കുറുപ്പ്|image_size=1080 x 1800
Full HD|birth_date=20 Januaryജനുവരി 1927|birth_place=ചേവായൂർ, കോഴിക്കോട്|death_date=23 Februaryഫെബ്രുവരി 2000|occupation=ചരിത്രകാരൻ , സാഹിത്യകാരൻ}}'''കുനിയേടത്ത് ബാലകൃഷ്ണ കുറുപ്പ് '''(കെ.ബാലകൃഷ്ണ കുറുപ്പ്) (20 ജനുവരി 1927 - 23 ഫെബ്രുവരി 2000) മലയാള സാഹിത്യകാരൻ ആയിരുന്നു രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും, അധ്യാപന മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രം, മനഃശാസ്ത്രം, ജ്യോതിഷം എന്നീ മേഖലകളിൽ പണ്ഡിതനായിരുന്നു, ഈ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .1998 ൽ 'ആർഷ ഭാരതത്തിലെ ഭോഗ സിദ്ധധി(തന്ത്രവിദ്യ ഒരു പഠനം)' എന്ന കൃതിക്ക് കേരളം സാഹിത്യ അക്കാദമി യുടെ കെ.ആർ.നമ്പൂതിരി എൻഡോവ്മെന്റ് ലഭിച്ചു. ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് മെമ്പർ ആയിരുന്നു.<ref>K.Balakrishna kurup, Kerala sahithya academy. http://www.keralasahityaakademi.org/sp/Writers/PROFILES/KBalakrishnaKurup/Html/KBKKgraphy.htm#top</ref>
 
== ജീവചരിത്രം  ==
"https://ml.wikipedia.org/wiki/കെ.ബാലകൃഷ്ണ_കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്