"ബ്രിട്ടീഷ് ബർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
 
പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 77:
|today={{flag|Myanmar}}
}}
'''ബർമ്മയിലെ ബ്രിട്ടീഷ് ഭരണം''', എന്നതിനെ '''ബ്രിട്ടീഷ് ബർമ്മ''', 1824 മുതൽ1948വരെ, [[ആംഗ്ലൊ- ബർമ്മീസ് യുദ്ധം]] മുതൽ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രൊവിൻസ് ആയ ''ബർമ്മ''യുടെ ഉത്ഭവത്തിലൂടെസ്വതന്ത്ര ഭരണ കോളനിയുടെ സ്ഥാപനവും അവസാനം സ്വാതന്ത്ര്യം വരെയും. രഖിനെ സംസ്ഥാനം, തനിന്തരി ഡിവിഷൻ അടക്കമുള്ള ബർമ്മയുടെ അതിർഥിയിലെ വിവിധ ഭാഗങ്ങൾ, ആദ്യ ആംഗ്ലൊ-ബർമ്മീസ് യുദ്ധത്തിന്റെ വിജയത്തിനുശേഷം ബ്രിട്ടീഷുകാർ കൂട്ടി ചേർക്കുകയുണ്ടായി. ലോവർ ബർമ്മ 1852ൽ രണ്ടാം ആംഗ്ലൊ-ബർമ്മീസ് യുദ്ധത്തിനു ശേഷം കൂട്ടി ചേർത്തതാണ്. കൂട്ടിച്ചേർത്ത ഭാഗങ്ങളെ 1862ൽ ബ്രിട്ടീഷ് ബർമ്മയുടെ ''മൈനർ'' പ്രൊവിൻസ് ആയി ന്ര്ണ്ണയിച്ചിരുന്നു.<ref name=igi-iv-p29>{{Harvnb|Imperial Gazetteer of India vol. IV|1908|p=29}}</ref>
 
1885ലെ മൂന്നാം ആംഗ്ലൊ-ബർമ്മീസ് യുദ്ധത്തിനു ശേഷം അപ്പർ ബർമ്മ കുട്ടിച്ചേർത്തു. പിന്നീട് 1897ൽ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന പ്രൊവിൻസ് ആയി. (ലെഫ്. ഗവർണർ ഭരണത്തിൽ കീഴിലായി.)< ref name=igi-iv-p29/>ഈ ഏർപ്പാട് 1937ൽ ഇന്ത്യയുടേയും ബർമ്മയുടേയും സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ കീഴിലുള്ള ബർമ്മ ഓഫീസിനു കീഴിൽ പ്രത്യേക ഭരണമാവുന്നതു വരെ തുടർന്നു. രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ജപ്പാനീസ് അധിനിവേശം ഉണ്ടായപ്പോൾ ബ്രിട്ടീഷ് ഭരണം തടസ്സപ്പെട്ടു. 1948 ജനുവരി 4നു ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രയായി. കോളനി വൽക്കരണത്തിലും നടത്തിപ്പിലും സ്കോട്ടിഷുകാരുടെ സാന്നിദ്ധ്യം ധാരാളമായി ഉണ്ടായിരുന്നതുകൊണ്ട് "സ്കോട്ടിഷ് കോളനി" എന്നും സൂചിപ്പിക്കപ്പെട്ടിരുന്നു.സർ ജെയിംസ് ജോർജ്ജ് സ്കോട്ട്, ഇറവാഡി ഫ്ലോട്ടില്ല കമ്പനി എന്നിവരെ പേരെടുത്തു പറയേണ്ടതാണ്.
 
.
 
==കൂടുതൽ വായനക്ക് ==
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ബർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്