"ഡോണറ്റെലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 22:
}}
 
'''ദൊനറ്റതെല്ലൊദൊനതെല്ലൊ''' ഒരു പ്രശസ്ത [[നവോത്ഥാനം|നവോത്ഥാനകാല]] [[ചിത്രകാരൻ|ചിത്രകാരനും]] [[ശില്പി|ശില്പിയുമായിരുന്നു]]. [[1386]]-ൽ [[ഫ്ലോറൻസ്|ഫ്ലോറൻസിൽ]] ജനിച്ച ഇദ്ദേഹത്തിന്റെ [[ബാസ്സോ റിലിവെറോ]] ശൈലിയാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. [[മഗ്ദലന മറിയം]], [[ദാവീദ്]] എന്നിവരുടെ ശിൽപങ്ങൾ ഇദ്ദേഹത്തിന്റെ പ്രശസ്ത ശിൽപങ്ങളിൽ ചിലതാണ്. [[1466]] [[ഡിസംബർ 13]]-ന് ഫ്ലോറൻസിൽ വച്ച് അന്തരിച്ചു.
 
{{artist-stub|Donatello}}
"https://ml.wikipedia.org/wiki/ഡോണറ്റെലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്