"പ്ലേറ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎കുറിപ്പുകൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 81:
== കുറിപ്പുകൾ ==
 
{{കുറിപ്പ്|൧|}} ആ യുദ്ധം പ്ലേറ്റോയുടെപ്ലാതൊനിന്റെ ഇരുപത്തിമൂന്നാം വയസ്സുവരെ നീണ്ടുനിന്നു.
 
{{കുറിപ്പ്|൨|}}ഏതാണ്ട് ഒരു സഹസ്രാബ്ദക്കാലത്തിനടുത്ത് പ്രവർത്തനനിരതമായിരുന്ന അക്കാദമി നിർത്തലാക്കപ്പെട്ടത്, ക്രി.വ. 529-ൽ റോമൻറോമാ ചക്രവർത്തി ജസ്റ്റിനിയന്റെജസ്തിനിയന്റെ ഉത്തരവിൻ പ്രകാരമാണ്.
 
{{കുറിപ്പ്|൩|}}ഈ പദാർഥപ്രപഞ്ചത്തിനപ്പുറം പദാർഥേതരമായ ഒരു മാതൃകാലോകമുണ്ടെന്നും പദാർഥപ്രപഞ്ചത്തിലെ വസ്തുക്കളും ഗുണങ്ങളുമെല്ലാം ഇതരലോകത്തിലെ അവയുടെ ഗുണസമ്പൂർണമായ മാതൃകകളുടെ നിഴലുകൾ മാത്രമാണെന്നുമാണ് മാതൃകകളുടെ സിദ്ധാന്തത്തിന്റെ ചുരുക്കം.
"https://ml.wikipedia.org/wiki/പ്ലേറ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്