"ഭവിഷ്യപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) തെറ്റ് തിരുത്തി
വരി 1:
{{prettyurl|Bhavishya Purana}}
[[പതിനെട്ട് പുരാണങ്ങൾ|പതിനെട്ട് പുരാണങ്ങളി]]ൽ മുഖ്യസ്ഥാനമർഷിക്കുന്നമുഖ്യസ്ഥാനമർഹിക്കുന്ന ഒന്നാണ് '''ഭവിഷ്യപുരാണം'''(സംസ്കൃതം: भविष्य पुराण ; ഇംഗ്ലീഷ്: Bhaviṣyat Purāṇa)<ref>For ''{{IAST|Bhaviṣyat Purāṇa}}'' as the name of the text, see: Winternitz, volume 1, p. 519.</ref><ref>For the ''{{IAST|Bhaviṣyat Purāṇa}}'' as one of the eighteen major puranas see: Winternitz, volume 1, p. 531.</ref> ഭാവിയെപ്പറ്റിയുള്ള വസ്തുതകൾ വ്യക്തമാക്കുന്നതിനാലാണ് പുരാണത്തിന് ഭവിഷ്യം എന്ന പേര് ലഭിച്ചത്.<ref>For the title signifying "a work which contains prophecies regarding the future" see: Winternitz, p. 567.</ref> ഭവിഷ്യപുരാണം മനുസ്മൃതിയുടെ ആശയങ്ങൾ ഉൾകൊണ്ടിട്ടുണ്ട്.<ref>For use of material from the law book of Manu, including the account of Creation, see: Winternitz, volume 1, p. 567.</ref> ശങ്കരസംഹിതയിലെ വർഗ്ഗീഗരണമനുസരിച്ച് ഭവിഷ്യപുരാണം പത്ത് ശൈവപുരാണങ്ങളുടെ കൂട്ടത്തിൽ വരുന്നു.<ref>For classification as a Shaiva Purana in the ''{{IAST|Śivarahasya-khaṇḍa}}'' of the ''{{IAST|Śaṅkara Saṃhitā}}'' see: Winternitz, volume 1, p. 572, n. 1.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭവിഷ്യപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്