"റെയ്ലി വിസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun എന്ന ഉപയോക്താവ് ഋയ്ലി വിസരണം എന്ന താൾ റെയ്ലി വിസരണം എന്നാക്കി മാറ്റിയിരിക്കുന്നു: ഉച്ച...
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
{{prettyurl|Rayleigh scattering}}
[[File:SDIM0241b.jpg|thumb|സൂര്യാസ്തമത്തിനു ശേഷം ഈ പ്രതിഭാസം വളരെ വ്യക്തമാണ്. ഈ ചിത്രം സൂര്യാസ്തമയത്തിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞുള്ളതാണ്. അസ്തമയത്തിന്റെ അതേ ഭാഗത്തുള്ള വർണ്ണങ്ങൾ ഈ വിസരണത്താലാണ്.]] [[അന്തരീക്ഷം|അന്തരീക്ഷത്തിലെ]] പൊടിപടലങ്ങളിൽ തട്ടി [[പ്രകാശം|പ്രകാശത്തിന്]] [[വിസരണം]] സംഭവിക്കാറുണ്ട്, പ്രകാശത്തിന്റെ [[തരംഗദൈർഘ്യം|തരംഗദൈർഘ്യത്തേക്കാളും]] കുറഞ്ഞ വലിപ്പമുള്ള കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണമാണ് '''ഋയ്‌ലിറെയ്‌ലി വിസരണം''' ''(Rayleigh scattering)''. പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താൻ കാരണമാകുന്നത് ഈ പ്രതിഭാസത്താലാണ്. ആകാശത്തിന്റെ നീലനിറത്തിനുള്ള കാരണവും ഇതാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/റെയ്ലി_വിസരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്