"വിരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Human fingers.png|ലഘുചിത്രം]]
മനുഷ്യന്റെ കൈപ്പത്തി, കാൽപാദം എന്നിവയുടെ അഗ്രഭാഗങ്ങളാണ് '''വിരലുകൾ'''. ഓരോ കൈപ്പത്തിയിലും, കാൽപാദത്തിലും സാധാരണയായി അഞ്ചു വിരലുകൾ കാണുന്നു. കൈയിലെയും കാലിലേയും വിരലുകൾ സ്ഥാനവ്യത്യാസത്തിനനുസരിച്ച് തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിങ്ങനെ അറിയപ്പെടുന്നു.
 
"https://ml.wikipedia.org/wiki/വിരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്