"ദേശീയ പക്ഷിനിരീക്ഷണ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|[[ഡോ. സാലിം അലി പക്ഷിമനുഷ്യൻ എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Salim ali mns.jpg|thumb|[[ഡോ. സാലിം അലി]]
[[പക്ഷിമനുഷ്യൻ]] എന്നറിയപ്പെടുന്ന, ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ [[ഡോ. സാലിം അലി|ഡോ. സാലിം അലിയുടെ]] ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നു. 1896 നവംബർ 12-ന് മുംബൈയിലായിരുന്നു ഇദ്ദേഹത്തിൻെറ ജനനം.
"https://ml.wikipedia.org/wiki/ദേശീയ_പക്ഷിനിരീക്ഷണ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്