"പക്ഷിനിരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 37:
ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്നു [[ഡോ. സാലിം അലി]]യും [[ഇന്ദുചൂഡൻ|ഇന്ദുചൂഡനും]] .
[[File:Observación de aves en Nador.JPG|thumb|right|250px|ദൂരദർശിനി ഉപയോഗിച്ചു കൊണ്ടുള്ള പക്ഷിനിരീക്ഷണം ]]
ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പിറന്നാൾദിനമാണ് [[ദേശീയ പക്ഷി നിരീക്ഷണദിനം|ദേശീയ പക്ഷി നിരീക്ഷണദിനമായി]] ആഘോഷിക്കുന്നത്. 1896ൽ മുംബൈയിലായിരുന്നു ഇദ്ദേഹത്തിൻെറ ജനനം. ചെറുപ്പം മുതൽ തന്നെ പക്ഷികളെ സ്നേഹിച്ചു തുടങ്ങിയ സാലിം അലി, പക്ഷികളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘ഫാൾ ഓഫ് എ സ്പാരോ’യാണ് (ഒരു കുരുവിയുടെ പതനം) ആത്മകഥ. ദ ബുക് ഓഫ് ഇന്ത്യൻ ബേഡ്സ്, ബേസ്ഡ് ഓഫ് കേരള, ഹാൻഡ്ബുക് ഓഫ് ദ ബേഡ്സ് ഓഫ് ഇന്ത്യ ആൻഡ് പാകിസ്താൻ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ. പത്മശ്രീ, പത്മവിഭൂഷൺ തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് അർഹനായി. 1987 ജൂലൈ 27ന് സാലിം അലി ഈ ലോകത്തോട് വിടപറഞ്ഞു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/പക്ഷിനിരീക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്