"കുൻലുൻ പർവ്വതനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) കാലാവസ്ഥ
വരി 45:
ആഷിക്യൂൾ (Ashikule )എന്ന അഗ്നിപർവ്വതമേഖല ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ എഴുപതോളം അഗ്നിപർവ്വതകോണുകൾ നിലകൊള്ളുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതമേഖലകളിൽ ഒന്നാണിത് {{sfn|Yu|Xu|Zhao|Shen|2014|p=531}}, സമുദ്രനിരപ്പിൽ നിന്നും {{Convert|5808|m|ft|0}} ഉയരമുണ്ട് ({{Coord|35.5|N|80.2|E|type:mountain}}).
ഈ മേഖലകളിൽ ഏറ്റവും അവസാനം അഗ്നിപർവ്വതസ്ഫോടനം നടന്നത് 1951 [[മേയ് 27]]-നാണ്.<ref>{{cite gvp|vnum=1004-03-|title=Kunlun Volcanic Group|accessdate=2014-03-15}}</ref>
<br clear="all" />
 
==കാലാവസ്ഥ==
[[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിൽ]] നിന്നും ശാന്തസമുദ്രത്തിൽനിന്നും ഉൽഭവിക്കുന്ന മൺസൂണുകൾ ഈ മേഖലയിൽ ലഭിക്കാറില്ല. താഴ്വരകളിലെ ശരാശാരി വർഷപാതം 50 മില്ലീമീറ്ററും ഉയർന്ന പ്രദേശങ്ങളിൽ 100 മുതൽ 150 മില്ലീമീറ്ററും പാമീറിന്റെ ചില ഭാഗങ്ങളിലും ടിബറ്റൻ പ്രദേശത്തുമുള്ള ചില ഭാഗങ്ങളിൽ വർഷത്തിൽ 460 മില്ലീമീറ്ററോളം മഴ ലഭിക്കുന്നുണ്ട്‌. വടക്കൻ സമതലങ്ങളിലെ ജൂലൈ മാസത്തിലെ ശാരാശരി താപനില 25 മുതൽ 28 °C വരെയും ജനുവരിയിലെ താഴ്ന്ന താപനില − 9 °C വരെയും എത്താറുണ്ട്. ടിബറ്റൻ പ്രദേശത്തുള്ള ജൂലൈ മാസത്തിലെ താപനില 10 °C ജനുവരിയിലെ താഴ്ന്ന താപനില (− 35 °C) വരെയുമാണ്<ref name="britannica">https://www.britannica.com/place/Kunlun-Mountains</ref>
 
==ചിത്രശാല==
"https://ml.wikipedia.org/wiki/കുൻലുൻ_പർവ്വതനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്