"ശെൽവരശ പത്മനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായിരുന്ന എൽ.ടി.ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായിരുന്ന എൽ.ടി.ടി.ഇയുടെ നേതാവായിരുന്നു ശെൽവരശൻ പത്മനാഥൻ എന്ന ഷൺമുഖം കുമാര ധർമ്മലിങ്കം. ഇയാൾ കുമാരൻ പത്മനാഥൻ എന്ന പേരിലും, കെ.പി എന്ന ചുരുക്കപേരിലും അറിയപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/ശെൽവരശ_പത്മനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്