"കുൻലുൻ പർവ്വതനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) +
വരി 31:
}}
ഏഷ്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ പർവതനിരകളിൽ ഒന്നാണ്‌ '''കുൻലൂൻ പർവതനിരകൾ''' അഥവാ '''കുൻലൂൻ ഷാൻ'''('''Kunlun Mountains''' {{zh|t=崑崙山|s=昆仑山|p=Kūnlún Shān}}, {{IPA-cmn|kʰu̯ə́nlu̯ə̌n ʂán|pron}}; {{lang-mn|Хөндлөн Уулс}}, ''Khöndlön Uuls''). [[മദ്ധ്യേഷ്യ|മധ്യേഷ്യയിൽ]] 3,000 കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്നനീളത്തിൽ സ്ഥിതി ചെയ്യുന്ന ഇത്‌ തിബത്തൻ പീഠഭൂമിയുടെ വടക്കേ അതിർത്തിയായി കണാക്കാക്കപ്പെടുന്നു. ജനവാസം പൊതുവേ കുറഞ്ഞ് പ്രദേശമാണ് ഇത്. താരിം നദീതടത്തിൽ ഉയ്ഘൂർ വർഗക്കാരും പടിഞ്ഞാറൻ ഭാഗങ്ങളി [[താജിക്]] വർഗക്കാരും താമസിക്കുന്നു. [[താവോയിസം|താവോ മതവിശ്വാസികളുടെ]] ഐതിഹ്യം അനുസരിച്ചുള്ള ഒരു സ്വർഗ്ഗത്തിന്റെ പേരിൽ നിന്നുമാണ് ഈ പേർ വന്നത്.
 
[[Image:Tarimrivermap.png|thumb|400px|കുൻലൂൻ പർവതനിരകളുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന താരിം താഴ്വര, 2008]]
"https://ml.wikipedia.org/wiki/കുൻലുൻ_പർവ്വതനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്