"കുൻലുൻ പർവ്വതനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
വരി 33:
ഏഷ്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ പർവതനിരകളിൽ ഒന്നാണ്‌ '''കുൻലൂൻ പർവതനിരകൾ'''('''Kunlun Mountains''' {{zh|t=崑崙山|s=昆仑山|p=Kūnlún Shān}}, {{IPA-cmn|kʰu̯ə́nlu̯ə̌n ʂán|pron}}; {{lang-mn|Хөндлөн Уулс}}, ''Khöndlön Uuls''). മധ്യേഷ്യയിൽ 3,000 കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്ന ഇത്‌ തിബത്തൻ പീഠഭൂമിയുടെ വടക്കേ അതിർത്തിയായി കണാക്കാക്കപ്പെടുന്നു.
 
കിഴക്ക് [[Tajikistan|താജിക്കിസ്താനിലെ]] [[Pamirപാമിർ പർവ്വതനിര|പാമീർപാമിർ]] മുതൽ തെക്ക് [[Tarim Basin|താരിം താഴ്വര]] വരെ [[Xinjiang|സിങ്കിയാങ്‌ സിൻജിയാങ്]]-തിബെത് അതിർത്തിയിലൂടെ [[Qinghai|ക്വിങായിയിലെക്വിൻഗായിയിലെ]] സിനോ-തിബെത്തൻ നിര വരെ വ്യാപിച്ചുകിടക്കുന്നു.<ref>{{cite web|url=http://www.britannica.com/EBchecked/topic/325007/Kunlun-Mountains|title=Kunlun Mountains|publisher=[[Encyclopædia Britannica]]|accessdate=2009-11-19}}</ref> [[Karakash River|കരകാഷ് നദി]] ('Black Jade River'), [[Khotan|ഖൊടാൻ]] മരുപ്പച്ചയിലൂടെ [[Taklamakanതകെലമഗൻ Desertമരുഭൂമി|തക്ലമകാൻതകെലമഗൻ മരുഭൂമിയിലേക്കൊഴുകുന്ന]] [[Yurungkash River|യുരുങ്‌കാഷ് നദി]] ('White Jade River') എന്നിവയാണ്‌ പ്രധാന നദികൾ.
കുൻലൂൻ പർവതനിരകളിലെ പ്രധാന വടക്കൻ ശാഖകളിൽ [[Altyn-Tagh|അൽതുൻ താഗ്‌ മലനിരകളും]], അതിന്റെ കിഴക്കൻ ഭാഗമായ [[Qilian Mountains|ക്വിലാൻ ഷാൻ മലനിരകളും]] ഉൾപ്പെടുന്നു. പ്രധാന തെക്കൻ ശാഖകളിൽ [[Min Shan|മിൻ ഷാൻ]]. [[Bayan Har Mountains|ബയാൻ ഹാർ മലനിരകളും]] ചൈനയിലെ ഏറ്റവും വലിയ നദികളായ [[Yangtze River|യാങ്റ്റ്സി]] [[Yellow River|മഞ്ഞ നദി]] എന്നിവയുടെ വേർതിരിക്കുന്ന കുൻലൂൻ പർവതനിരയുടെ ഭാഗവും ഉൾപ്പെടുന്നു.
 
വരി 40:
മൂവായിരം കിലോമീറ്റർ ദൈർഘ്യമുണ്ടെങ്കിലും രണ്ട് പ്രധാന റോഡുകൾ മാത്രമെ കുൻലൂൻ നിരകളെ മുറിച്ചു കടക്കുന്നുള്ളൂ. അവ [[Xinjiang|സിങ്കിയാങിലെ]] [[Yecheng|യെചെങിനെ]] ലാസയുമായി ബന്ധിപ്പിക്കുന്ന [[China National Highway 219|ഹൈവേ 219]], കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നതും ലാസയെ ഗോൾമുഡുമായി ബന്ധിപ്പിക്കുന്ന [[China National Highway 109|ഹൈവേ 109]] എന്നിവയാണ്‌.
ആഷിക്യൂൾ (Ashikule )എന്ന അഗ്നിപർവ്വതമേഖല ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ എഴുപതോളം അഗ്നിപർവ്വതകോണുകൾ നിലകൊള്ളുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതമേഖലകളിൽ ഒന്നാണിത് {{sfn|Yu|Xu|Zhao|Shen|2014|p=531}}, സമുദ്രനിരപ്പിൽ നിന്നും {{Convert|5808|m|ft|0}} ഉയരമുണ്ട് ({{Coord|35.5|N|80.2|E|type:mountain}}).
ഈ മേഖലകളിൽ ഏറ്റവും അവസാനം അഗ്നിപർവ്വതസ്ഫോടനം നടന്നത് 1951 [[മേയ് 27]]-നാണ്.<ref>{{cite gvp|vnum=1004-03-|title=Kunlun Volcanic Group|accessdate=2014-03-15}}</ref>
 
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/കുൻലുൻ_പർവ്വതനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്