"പ്രകാശവൈദ്യുത പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ചില ഭാഗങ്ങൾ കൂട്ടിചേർക്കുകയും.പഴയതിൽ ചില വസ്തുത പിശക് തിരുത്തുകയും
No edit summary
വരി 20:
== ഹാൾവാക്കിന്റെയും മറ്റും പരീക്ഷണങ്ങൾ ==
ഒരു ഇലക്ടോഡിലേക്ക് പ്രകാശം പതിപ്പിക്കാവുന്ന തരത്തിൽ മാറ്റം വരുത്തിയ ഒരു കാഥോഡ് റേ ട്യൂബ് ആണു പ്രധാന ഉപകരണം.
[[പ്രമാണം:Photoelectric2.png|ലഘുചിത്രം|ഫോട്ടോ ഇലക്ട്രിക്ക് പ്രതിഭാസം- പരീക്ഷണ സജ്ജീകരണം]]
 
ഇലക്ട്രോഡ് C യിൽ(എമിറ്റർ ഇലക്ട്രോഡ്) പ്രകാശം പതിക്കുമ്പോൽ ഉത്സർജിക്കപ്പെടുന്ന ഇലക്ട്രോണുകൾ അതിന്റെ ഗതികോര്ജ്ജം ഉപയോഗിച്ച് മുന്നോട്ട് ചലിച്ച് രണ്ടാമത്തെ ഇലക്ട്രോഡിൽ(A-കളക്റ്റർ ഇലക്ട്രോഡ്) എത്തുന്നു.കളക്റ്റർ ഇലക്ട്രോഡിൽ എത്തുന്ന ഇലക്ട്രോണുകളുടെ എണ്ണത്തിനു ആനുപാതികമായ് ഒരു വൈദുതി സർക്യൂട്ടിൽ രേഖപ്പെടുത്തും.ഇതിനെ ഫോട്ടോ വൈദ്യുതി (ഫോട്ടോ കറന്റ്) എന്നു വിളിക്കുന്നു. ഉത്സർജ്ജിക്കപ്പെടുന്ന എല്ലാ ഇലക്ട്രോണുകൾക്കും കളക്റ്റർ ഇലക്ട്രോഡിൽ എത്താൻ ആവിശ്യമായ ഗതികോർജ്ജം ഉണ്ടാവില്ല.കളക്റ്റർ ഇലക്ട്രോഡിൽ നൽകിയിട്ടുള്ള ധന വോൾട്ടത കൂടുന്നതിനുനസരിച്ച് ഗതികോർജ്ജം കുറഞ്ഞ ഇലക്ട്രോണുകളും വൈദ്യുതി ഉളവാക്കുന്നു.
[[പ്രമാണം:Photoelectriceffectintensity.png|ലഘുചിത്രം|പ്രകാശ തീവ്രതയും ഫോട്ടോ വൈദ്യുതിയും തമ്മിലുള്ള ഗ്രാഫ്]]
 
കളക്റ്റർ ഇലക്ട്രോഡിൽ ഒരു വിപരീത വോൾട്ടത നൽകുന്നതിനനുസരിച്ച് ഫോട്ടോ കറന്റ് കുറയുന്നതായ് കാണാം.ഫോട്ടോ വൈദ്യുതി പൂജ്യമാക്കാൻ ആവിശ്യമായ വോൾട്ടത സ്ടോപ്പിങ്ങ് വോൾട്ടത (Stopping potential) എന്നു വിളിക്കുന്നു.
"https://ml.wikipedia.org/wiki/പ്രകാശവൈദ്യുത_പ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്