"പരാശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
ആദിപരാശക്തി ആയ മായാ ആദ്യം ദക്ഷന്റെയും , പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി( സ്വാതിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി പാർവ്വതി (പ്രകൃതി) എന്ന നാമദേയതോടെ ജനിച്ചു. വീണ്ടും ശിവ പത്നി ആയി മാറി .
 
ശിവശക്തി ആയ ആദിശക്തിആദിശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട് . പാർവതി (സ്വാതിക ഭാവം) സ്വാതിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു . ദുർഗ്ഗാ (രാജസ ഭാവം ) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത് ഗുണത്തെ പ്രധാനം ചെയ്യുന്നു . കാളി {മഹാകാളി , ഭദ്രകാളി} ( താമസ ഭാവം ) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം  ചെയ്യുന്നു അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട് . 
 
ആദിപരാശക്തി ആയ ലളിത ത്രിപുരസുന്ദരിയെയും , പരബ്രഹ്മ മൂർത്തി ആയ പരമേശ്വരനെയും , ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിത സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും , മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു .
"https://ml.wikipedia.org/wiki/പരാശക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്